Thottumukkam
മരങ്ങാട്ടുകിഴക്കേൽ പാപ്പച്ചൻ എം.എസ് അന്തരിച്ചു

തോട്ടുമുക്കം:പാപ്പച്ചൻ എം.എസ് (73)മരങ്ങാട്ടുകിഴക്കേൽ അന്തരിച്ചു
ഭാര്യ: ലില്ലി പാലം കുന്നേൽ (കുടുംബാംഗം തോട്ടുമുക്കം)
മക്കൾ: പ്രകാശ്, പ്രിൻസി , പ്രദീപ്
മരുമക്കൾ: ബിന്ദു (മുണ്ടശ്ശേരി, കൂമ്പാറ)ഷൈൻ(ആനന്ദശ്ശേരി, കക്കാടംപൊയിൽ) ലിൻസി(കുരീക്കാട്ടിൽ)
മൃതസംസ്കാരം :ഇന്ന് (27.11.2026) ഉച്ചകഴിഞ്ഞ് 2:30 നു വീട്ടിൽ ആരംഭിച്ച് തുടർന്ന് ചുണ്ടത്തുംപൊയിൽ സെൻ്റ് ജോർജ് ദൈവാലയത്തിൽ







