Kodanchery
കോളംകുടിയിൽ രാഹുൽ അന്തരിച്ചു

കോടഞ്ചേരി: കുപ്പായക്കോട് കോളംകുടിയിൽ രാഹുൽ (42) അന്തരിച്ചു
കുപ്പായക്കോട് ക്ഷീരോൽപാദക സഹകരണ സംഘം മുൻ പ്രസിഡൻ്റാണ്.
സംസ്കാരം:ഇന്ന് (27-11-2026) വൈകുന്നേരം 04:00-ന് കാരക്കുന്ന് സ്മശാനത്തിൽ.
ഭാര്യ: പ്രിയങ്ക.







