Mukkam
-
കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ച് സി.കെ. കാസിം എം.എൽ.എ; പരിഹരിക്കാൻ നടപടിയെന്ന് മന്ത്രി
മുക്കം : കിലോമീറ്ററിന് 4 കോടിയിലധികം രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റോഡിലെ അപാകതകളും നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ.…
Read More » -
ഓട്ടോ തൊഴിലാളികളുടെ വലിയ മാതൃക; എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി മണാശ്ശേരിയിലെ ഓട്ടോ-ടാക്സി കൂട്ടായ്മ സമാഹരിച്ചത് 42,050 രൂപ
മുക്കം : എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി മണാശ്ശേരിയിലെ ഓട്ടോ-ടാക്സി കൂട്ടായ്മ സമാഹരിച്ചത് 42,050 രൂപ. നന്മയുടെ മറ്റൊരു മാതൃക കൂടി തീർത്ത് മണാശ്ശേരിയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ. എസ്.എം.എ…
Read More » -
കാൻസർ മുക്ത ജീവിതം കനലിലെ കനിവാഴങ്ങൾ പ്രകാശനം ചെയ്തു
മുക്കം : കാൻസറിനെ അതിജീവിച്ച അദ്ധ്യാപികയുടെ ജീവിത കഥ കനലിലെ കനി വാഴങ്ങൾ പ്രകാശനം ചെയ്യപെട്ടു. ചൂലൂർ സി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ…
Read More » -
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ക്ലസ്റ്റർ തല രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.സി.കെ. കാസിം എം.എൽ.എ ഉദ് ഘാടനം ചെയ്തു.…
Read More » -
മുഹമ്മദ് ഹാജിയുടേത് കാലത്തെ അതിജീവിച്ച ജീവിതമാതൃക: മന്ത്രി
മുക്കം: എം.സി.മുഹമ്മദ് ഹാജിയുടേത് കാലങ്ങളെ അതിജീവിച്ച മാതൃകാജീവിതമാണെന്നും മന്ത്രി. നാൽപ്പത് ദിവസം കൊണ്ട് മനുഷ്യരെ മറക്കുന്ന കാലത്ത് മരിച്ച് 44 വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു പുസ്തകം പുറത്തിറങ്ങുന്നത് അതിന്റെ…
Read More » -
കേരള സ്കൂൾ കായികമേള;മത്സരവേദിയിലേക്ക് അതിഥി താരങ്ങളെ വരവേറ്റ് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി
മുക്കം: കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദികളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനായിസംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾക്ക് കൊടിയത്തൂർ…
Read More » -
കെ-സ്മാർട്ടിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കണം; അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിച്ച് നമ്പർ നൽകണം,നിയമസഭയിൽ ആവശ്യമുന്നയിച്ച് സി കെ കാസിം എം എൽ എ; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി പൊതുജനങ്ങൾ ആശ്രയിക്കുന്ന കെ-സ്മാർട്ട് സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് നിയമസഭയിൽ ആവശ്യമുന്നയിച്ച് സി.കെ കാസിം എം എൽ എ.…
Read More » -
ഗോവ ട്രിപ് ഒഴിവാക്കി, ആ രണ്ട് ലക്ഷം SMA ബാധിച്ച കുഞ്ഞോമനകൾക്ക് നൽകും; ഹൃദയം നിറച്ച് വ്യാപാരികൾ
മുക്കം: ഗോവയിലേക്കുള്ള വിനോദയാത്ര ഉപേക്ഷിച്ച വ്യാപാരികൾ ആ തുക ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിച്ച കുഞ്ഞോമനകളുടെ ചികിത്സയ്ക്കു നൽകും. വ്യാപാരി വ്യവസായി ഏകോപനസമിതി ആനക്കാംപൊയിൽ യൂണിറ്റ് ജനുവരി…
Read More » -
ദിലാര പുതുക്കുടിയെ എം.എസ്.എഫ് ആദരിച്ചു
പന്നിക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി ഉജ്ജ്വല വിജയം നേടിയ ദിലാര പുതുക്കുടിയെ എം.എസ്.എഫ് പന്നിക്കോട് ടൗൺ കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ…
Read More » -
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം നവംബർ 1 മുതൽ 15 വരെ; സംഘാടക സമിതി രൂപവത്കരിച്ചു
മുക്കം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തുതല മത്സരങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. 15…
Read More » -
കേരളോത്സവം : പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ സംഘടിപ്പിച്ചു
മുക്കം : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ നടന്നു. ഇരട്ടകുളങ്ങരയിൽ നടന്ന പരിപാടി മുക്കം നഗര സഭ കൗൺസിലർ ഷരീഫ് വെണ്ണക്കോട്…
Read More » -
തേക്കുംകുറ്റി കുറ്റിക്കൊമ്പിൽ ജോയ് അന്തരിച്ചു
മുക്കം :തേക്കുംകുറ്റി ഊരാളികുന്ന് കുറ്റിക്കൊമ്പിൽ ജോയ് (68) അന്തരിച്ചു ഭാര്യ :സെലിൻ.തിരുവമ്പാടി കൂട്ടിയാനിക്കൽ കുടുംബാംഗം മക്കൾ : .ഷിജോ,ഡാലിയ മരുമക്കൾ:നീതു പോൾ, പ്രവീൺതൊടുപുഴ പന്നിമറ്റം സംസ്കാരം :പിന്നീട്…
Read More » -
എന്റെ സഞ്ചയികാ പൈസ അവർക്ക് കൊടുത്തോളൂ…’; 3 കുരുന്നുകളുടെ ജീവനായി 4-ാംക്ലാസുകാരന്റെ വലിയ മനസ്സ്
മുക്കം: ‘അച്ഛാ നമ്മളും പൈസ കൊടുക്കേണ്ടേ… എന്നാൽ, എന്റെ സഞ്ചയികാ പൈസ അവർക്ക് കൊടുത്തോളൂ…’ -എസ്.എം.എ. രോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ അതിജീവനത്തിനായി നാടൊന്നാകെ പ്രാർഥിക്കുമ്പോൾ തന്നാലാവും…
Read More » -
കേരളോത്സവം: ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് സംഘടിപ്പിച്ചു
മുക്കം: മുക്കം നഗരസഭാ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് വെച്ച് നടന്നു. മുക്കം ഷട്ടിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ്…
Read More » -
പ്രതിഷേധ തെരുവ് സമരം ഉജ്വലമാക്കും
മുക്കം: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപെട്ട് 28 ന് പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിൽ യൂ ഡി എഫ് ആഹ്വാന പ്രകാരം നടക്കുന്ന “പ്രതിഷേധതെരുവ് “സമരം ഉജ്വലമാക്കാൻ യു.ഡി.എഫ്…
Read More » -
ഈ കുരുന്നുകൾ പിരിയുന്നു, രോഗപ്പകർച്ച തടയാൻ
മുക്കം :കല്ലുരുട്ടി പൂവത്തേരി ചാലിൽ വീട്ടിൽ അരുണിൻറെയും ഷാൽ മിയുടെ മക്കൾ, ഒറ്റപ്രസവത്തിലുണ്ടായ മൂന്ന് കുഞ്ഞുങ്ങൾ.എട്ടുമാസമായപ്പോഴാണ് മൂന്നുപേർക്കും വളർച്ചക്കുറവും കൈകാലുകൾക്ക് വളർച്ചയില്ലാത്തതും ശ്രദ്ധയിൽപ്പെട്ടത്. പല ഡോക്ടർമാരെയും കാണിച്ചു.…
Read More » -
മുക്കം ടൗൺ സൗന്ദര്യവൽക്കരണത്തിലെ അശാസ്ത്രീയതയും മെല്ലെപ്പോക്കും; എം എൽ എയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തി
മുക്കം: മുക്കം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതും പ്രവൃത്തിയിലെ അശാസ്ത്രീയതയും മൂലം വ്യാപാരികളും യാത്രക്കാരും ഉൾപ്പെടെ വലിയ ദുരിതത്തിലായ സാഹചര്യത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന…
Read More » -
കൂടെയുണ്ട് കേരളം’ മെഗാ മീറ്റപ്പും പ്രമോ വീഡിയോ ലോഞ്ചും സംഘടിപ്പിച്ചു
മുക്കം: ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങേണ്ട പ്രായത്തിൽ അതിജീവനത്തിനായുള്ള വലിയ പോരാട്ടത്തിലാണ് ഡേവിഡും ഏദനും ഒലിവറും. എസ്.എം. എ. (സ്പൈനൽ മസ്കുലർ അട്രോ ഫി) രോഗം ബാധിച്ച, ഒറ്റപ്രസവത്തിൽ…
Read More » -
മുക്കം നഗരസഭ കേരളോത്സവം: ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ സംഘടിപ്പിച്ചു
കല്ലുരുട്ടി : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ വെച്ച് ആവേശകരമായി നടന്നു. കല്ലുരുട്ടി യുവശക്തി വായനശാലയുടെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരത്തിൽ…
Read More » -
വിധിയെ തോൽപ്പിക്കാൻ ഒരു നാട് ഒന്നിക്കുന്നു; ഒറ്റ പ്രസവത്തിലെ മൂന്നു കുരുന്നുകളെ രക്ഷിക്കാൻ വേണം, 50 കോടി
മുക്കം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതരായ മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്. ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ്…
Read More »
