Mukkam

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ക്ലസ്റ്റർ തല രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
സി.കെ. കാസിം എം.എൽ.എ ഉദ് ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക്, എം.വി.ആർ ക്യാൻസർ സെന്റർ, ചൂലൂരിന്റെ ബ്ലഡ് ബാങ്ക് എന്നിവയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പി.ടി.എ പ്രസിഡന്റ്റ് സി. റഷീദ് അധ്യ ക്ഷത വഹിച്ചു. ടി. രതീഷ് മുഖ്യാതിഥിയായി. ഡോ. അമിൽ ഹാ രിസ്, ബബിത, ആൽബിൻ ജോസ്, യാസർ എം.കെ., റെനി ജയ പ്രകാശ്, നസീറ ടീച്ചർ, അബൂബക്കർ കെ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.കെ. ഹസീല സ്വാഗതവും എൻ.എസ്.എസ് ലീ ഡർ സിദ്ര നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button