Mukkam

കുറ്റിപ്പാല ശിവകൃപയിൽ പാർവ്വതി ടീച്ചർ അന്തരിച്ചു

മുക്കം : മുക്കം ഹൈസ്കൂൾ റിട്ട. അധ്യാപിക കുറ്റിപ്പാല ശിവകൃപയിൽ പാർവ്വതി ടീച്ചർ (73) അന്തരിച്ചു.

സംസ്‌കാരം: നാളെ (18-04-2026-ശനി) രാവിലെ 08:00-മണിയ്ക്ക് അരിക്കോട് മൈത്ര കുന്നത്ത്കരിപ്പത്ത് ഇല്ലം വളപ്പിൽ.

നാളെ രാവിലെ 07:00-മണി വരെ മുക്കം കുറ്റിപ്പാലയിലെ ശിവകൃപയിൽ പൊതുദർശനം.

ഭർത്താവ്: നാരായണൻ നമ്പൂതിരി മാസ്റ്റർ (റിട്ട. അധ്യാപകൻ- മുക്കം ഹൈസ്കൂൾ).

മക്കൾ:ഡോ. കെ. കെ. ദേവി (അധ്യാപിക ഡയറ്റ് – തിരുവല്ല),
കെ.കെ. സ്വപ്ന (അധ്യാപിക താഴക്കോട് എ. യു. പി. സ്കൂൾ – അഗസ്ത്യൻമൂഴി),
ഡോ. കെ. കെ. ദീപ (അഹല്യ ആയൂർവേദിക് ഹോസ്പിറ്റൽ ദ്രവ്യഗുണം – പാലക്കാട്).

മരുമക്കൾ:പി. എം. ശ്രീധരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ),കെ. പി. കേശവൻ നമ്പൂതിരി (റിട്ട. അധ്യാപകൻ),ടി.എൻ. നീലകണ്ഠൻ നമ്പൂതിരി (ആയൂർവേദ ഡോക്ടർ, ഭാഗവത ആചാര്യൻ).

Related Articles

Leave a Reply

Back to top button