Thiruvambady
കവുങ്ങും തൊടി അബ്ദുറഹ്മാൻ അന്തരിച്ചു

തിരുവമ്പാടി: തമ്പലമണ്ണ, (സിലോൺ കടവ്) താമസിക്കുന്ന കവുങ്ങും തൊടി അബ്ദുറഹ്മാൻ (60) അന്തരിച്ചു
ഭാര്യ: ബുഷറാബി
മക്കൾ:സുഹൈൽ, നവാസ്
മരുമകൾ: റിഷാന( താഴെ കൂടരഞ്ഞി)
മയ്യത്ത് നിസ്കാരം ഇന്ന്(18.04.2026) വൈകിട്ട് മൂന്ന് മണിക്ക് മിൽമുക്ക് പള്ളിയിൽ







