Thiruvambady
പാണരുകണ്ടിയിൽ ജാനകി അന്തരിച്ചു

തിരുവമ്പാടി: മരക്കാട്ടുപുറം പാണരുകണ്ടിയിൽ ജാനകി (81) അന്തരിച്ചു.
ഭർത്താവ്: പരേതനായ വേലായുധൻ.
മക്കൾ: അനിൽകുമാർ (ഉണ്ണി), വിപിൻകുമാർ, പ്രേമലീല, ബേബിബീന.
മരുമക്കൾ: സുരേഷ് ബാബു (കാരമൂലകളരിക്കണ്ടി), പുഷ്പ, സ്വപ്ന.
സംസ്കാരം : ഇന്ന് വൈകുന്നേരം 8മണിക്ക്







