Thiruvambady

മക്കാട്ടുചാലിൽ ദേവകി അന്തരിച്ചു

തിരുവമ്പാടി:പാലക്കടവ് മക്കാട്ടുചാലിൽ ദേവകി (79) അന്തരിച്ചു.

സഹോദരങ്ങൾ :പരേതനായ ബാലൻ, തങ്കം (താനൂർ ),വിജയൻ (കൈരളി സിമന്റ് വർക്സ്,തിരുവമ്പാടി ),സുരേഷ് ബാബു (സഹകരണ ഹോസ്പിറ്റൽ,തിരുവമ്പാടി ).

സംസ്ക്കാരം: ഇന്ന് (28/11/2026) ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പിൽ.

Related Articles

Leave a Reply

Back to top button