Mukkam

കൊച്ചു പറമ്പിൽ പരേതനായ കൊന്താലം റാവുത്തറുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു

മുക്കം :തേക്കും കുറ്റി കൊച്ചു പറമ്പിൽ പരേതനായ കൊന്താലം റാവുത്തറുടെ ഭാര്യ, പാത്തുമ്മ അന്തരിച്ചു

മക്കൾ : ആയിഷ,കദീജ ,ആമിന, ജമീല ,സൽമ, സുബി, സുബൈർ,നൗഷാദ് (സിപിഐഎം ലോക്കൽ കമ്മിറ്റി മെമ്പറും, മുൻ ഗ്രാമപഞ്ചായത്ത് അംഗം),അസീന.

മരുമക്കൾ:ഹമീദ് ,ഖാദർ,അബ്ദുൽകരീം, ഹനീഫ ,യൂസഫ് ,ഇല്യാസ്, സീന ,അജീന.

മയ്യത്ത് നിസ്കാരം: ഇന്ന്(04-04-2026) വൈകുന്നേരം 4 30 ന് തേക്കും കുറ്റി ടൗൺ ജുമാ മസ്ജിദിൽ

Related Articles

Leave a Reply

Back to top button