CharamamPullurampara
പുല്ലൂരാംപാറ ചെട്ടിപ്പറമ്പിൽ രാജ്യു ജോർജ് (അങ്കിൾ – 61 ) നിര്യാതനായി
◼നിര്യാതനായി:- തിരുവമ്പാടി: പുല്ലൂരാംപാറ ചെട്ടിപ്പറമ്പിൽ രാജ്യു ജോർജ് (അങ്കിൾ – 61 ) നിര്യാതനായി.
സംസ്കാരം പിന്നീട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ് പള്ളിയിൽ.
ഭാര്യ: മരീന ആലക്കോട് കുഴിവേലിൽ കുടുംബാംഗം.
മക്കൾ: വിപിൻ (സൗദി അറേബ്യ), വിനിറ്റ് (ദുബായ്).
മരുമക്കൾ: ചിഞ്ചു വെളിയംകുളത്ത് (പല്ലൂരാംപാറ ), ജിന്റോ കണ്ടനാട്ട് ( തേക്കുംകുറ്റി).
_തിരുവമ്പാടി വാർത്തകൾ_