Mukkam

മുന്നോട്ട്; സപ്ലിമെന്ററി പ്രകാശനം ചെയ്തു

ചെറുവാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂണിറ്റ് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന “മുന്നോട്ട്” എന്ന സപ്ലിമെന്ററി ഇ ടി മുഹമ്മദ് ബഷീർ എം.പി പ്രകാശനം ചെയ്തു.

ചടങ്ങിൽ പങ്കെടുത്തു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക, ചെറുവാടി യൂണിറ്റ് പ്രസിഡണ്ട് പിസി മുഹമ്മദ്, തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് പ്രേമൻ, സെക്രട്ടറി ജിൻസ് പെരിഞ്ചേരി, എം ടി അസ്ലം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, യൂണിറ്റ് സെക്രട്ടറി ബഷീർ കെ.സി.എം, യൂണിറ്റ് ട്രഷറർ നിസാർ, യൂണിറ്റ് അംഗങ്ങളായ റിസ നാസർ, എ വൺ ബഷീർ, കരീം ഫാൻസി, വാഹിദ് കുളക്കാടൻ, മുനീർ, ബിൻസീർ കെ.കെ, അഷറഫ് നിയാ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button