Thiruvambady

മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ പാലക്കടവിൽ സൗഹൃദ വയോജന അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

ആൻഫോൺസ്, റജീന, ആശാവർക്കർ അനൂഷ, ADS സെക്രട്ടറി ഡാവി ജോസ് എന്നിവർ പങ്കെടുത്തു. സൗഹൃദ വയോജന ഗ്രൂപ്പ് പ്രസിഡന്റ് ദിവാകരൻ കോക്കാട്, സെക്രട്ടറി മേഴ്സി ആണാട്ടുങ്കൽ, ബേബി കാരിക്കാട്ട്, രാജു കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി. കൈ കഴുകൽ ദിനാചരണവും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button