Thiruvambady
കല്ലുകുളങ്ങര രാജു കെ. എ അന്തരിച്ചു

തിരുവമ്പാടി: കല്ലുകുളങ്ങര രാജു കെ. എ(60) അന്തരിച്ചു
ഭാര്യ : ജിജു
മക്കൾ: ആൽബിൻ, അലൻ.
പിതാവ്:അബ്രഹാം കല്ലുകുളങ്ങര, തോട്ടുമുഴി
മാതാവ് : പരേതയായ ഏലികുട്ടി ഇളംതുരുത്തിയിൽ
സഹോദരങ്ങൾ: മേരി പേഴുത്തിങ്കൽ, ജോസ് കല്ലുകുളങ്ങര, മോളി ഉള്ളാട്ടിൽ, ഗ്രേസി കള്ളിക്കാട്ട്.
സംസ്കാരം : നാളെ (ഒക്ടോബർ 25 ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫെറോന പള്ളിയിൽ







