Omassery

ഹുസൈൻ അന്തരിച്ചു

ഓമശ്ശേരി: അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ഹുസൈൻ (74) അന്തരിച്ചു.

ഖബറടക്കം ഇന്ന് (01-12-2024-ഞായർ) രാവിലെ 09:30-ന് പുതിയോത്ത് ജുമാ മസ്ജിദിൽ.

ഭാര്യ: ഫാത്തിമ ഇരട്ടക്കുളങ്ങര.

മക്കൾ: അബ്ദുൾ ലത്തീഫ്, അബ്ദുൾ ജലീൽ (സൗദി), സാബിറ, ജംഷീന, നസീറ.

മരുമക്കൾ: ഷംന (കരീറ്റിപ്പറമ്പ്), സറീന (ഉൽപ്പംകണ്ടി), മുസ്തഫ (ഈസ്റ്റ് മലയമ്മ), മുഹമ്മദ് (അയനിക്കാട്), ഷറഫുദ്ദീൻ കൊയിലാട്ട് (വെളിമണ്ണ).

Related Articles

Leave a Reply

Back to top button