Kodanchery
കപ്പൂച്ചിൽ ബ്രദേഴ്സ് രക്തദാന ക്യാമ്പ് കോടഞ്ചേരിയിൽ തുടങ്ങി

കോടഞ്ചേരി: കപ്പൂച്ചിൽ ബ്രദേഴ്സ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് രാവിലെ കോടഞ്ചേരി പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു. ജനപങ്കാളിത്തത്തിലൂടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ഈ മഹത്തായ ശ്രമത്തിൽ എല്ലാവരെയും പങ്കാളികളാക്കുന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
രക്തദാനം വഴിയായി ജീവൻ രക്ഷിക്കാനുള്ള അവസരത്തിൽ ഏവരും പങ്കാളികളാകണമെന്ന് കപ്പൂച്ചിൻ ബ്രദർ സജിത് സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ബ്രദർ ഡയസ്: 6238 081 425,ബ്രദർ അബിൻ: 8050 811 076, ബ്രദർ ജസ്റ്റിൻ: 7012 257 392 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.