പഞ്ചായത്ത്
-
Kodanchery
ഇരുതുള്ളിപ്പുഴ കൈയേറ്റം: കർശന നടപടിക്ക് കോടഞ്ചേരി പഞ്ചായത്ത്
കോടഞ്ചേരി : മൈക്കാവ് പോത്തുംകുണ്ടിൽ ഇരുതുള്ളിപ്പുഴ കൈയേറി, പുഴയിൽ മണൽച്ചാക്ക് നിരത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുഴയുടെ തീരം ഇടിച്ചുനിരത്തി കൈയേറിയ സ്വകാര്യ വ്യക്തിക്കെതിരേ കർശന നടപടിക്ക് കോടഞ്ചേരി…
Read More » -
Local
തെയ്യത്തും കടവ് – കൊടിയത്തുർ റോഡ് പണിഎത്രയും പെട്ടന്ന് പൂർത്തീകരിക്കുക കെ.വി.വി.ഇ.എസ് കൊടിയത്തുർ പഞ്ചായത്ത് കമ്മറ്റി
കൊടിയത്തുർ: വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തുർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ഹജ്ജ് യാത്രയപ്പും തെയ്യത്തും കടവ് കൊടിയത്തൂർ റോഡിൻ്റെ ശോചനിയ അവസ്ഥയും ചർച്ച ചെയ്ത്…
Read More » -
Koodaranji
മഴക്കാലപൂർവ്വ ശുചീകരണം: കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.കൂടരഞ്ഞി ടൗണിൽ നടന്ന ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…
Read More » -
Thiruvambady
ഗ്രാമ പഞ്ചായത്ത് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പുന്നക്കൽ, പള്ളിപ്പടി, പുല്ലുരാംപാറ, കുറിങ്കയം, മുത്തപ്പൻപുഴ, നെല്ലാനിച്ചാൽ, മരക്കാട്ടുപുറം ഏഴ് വാർഡുകളിലെ വിവിധ ഭാഗങ്ങളിലാണ് ഏഴോളം ബോട്ടിൽ ബൂത്തികൾ സ്ഥാപിച്ചത്. 2025…
Read More » -
Kodanchery
കോടഞ്ചേരിയിൽ മഴക്കാല ശുചീകരണ പ്രവർത്തന പഞ്ചായത്ത് നിർവഹണ സമിതി അവലോകന യോഗം ചേർന്നു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾചർച്ച ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പഞ്ചായത്ത് നിർവഹണ സമിതി യോഗം ചേർന്നു. യോഗ തീരുമാനപ്രകാരം മഴക്കാല ശുചീകരണ…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ പുഴകൾ, തോടുകൾ എന്നിവിടങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റുമായി അനധികൃതമായി സ്ഥാപിച്ചിട്ടുളള മോട്ടോർ പമ്പ് സെറ്റുകൾ 25/04/2026നകം എടുത്ത്…
Read More » -
Karassery
മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ കാരശ്ശേരി പഞ്ചായത്ത് ശുചീകരണം തുടങ്ങി
കാരശ്ശേരി : മഴക്കാല പകർച്ചവ്യാധികളെ തടഞ്ഞുനിർത്താൻ ലക്ഷ്യമിട്ട് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് നടപടികൾ ആരംഭിച്ചു. ആദ്യനടപടിയായി മെഗാ ശുചീകരണപ്രവൃത്തിക്ക് തുടക്കമായി. ശനിയാഴ്ച എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പാലംമുതൽ ആദംപടിവരെയുള്ള…
Read More » -
Kodanchery
എൽഡിഎഫ് പഞ്ചായത്ത് റാലി ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി:കോടഞ്ചേരിയെ ഇളക്കി മറിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് റാലി സംഘടിപ്പിച്ചു.സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗവും എം.പി യുമായ ജോൺ ബ്രിട്ടാസ് യോഗം ഉദ്ഘാടനം ചെയ്തു. ലിന്റോ മുന്നോട്ട് വച്ച 3875…
Read More » -
Thiruvambady
യു.ഡി എഫ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി
തിരുവമ്പാടി : സാമ്പത്തികവർഷത്തിൻ്റെ അവസാന ദിവസങ്ങളിൽ പോലും ത്രിതല പഞ്ചായത്തുകൾക്ക് നൽകേണ്ട മൂന്നാം ഗഡു പദ്ധതിവിഹിതം അനുവദിക്കാത്ത ഇടത്പക്ഷ സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ…
Read More » -
Kodanchery
പള്ളിമലയിൽ കുരിശു തകർത്ത പ്രദേശം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാർ സന്ദർശിച്ചു
കോടഞ്ചേരി:കോടഞ്ചേരി പള്ളി മലയിൽ കുരിശു തകർത്ത സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേ…
Read More » -
Kodanchery
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി സി കെ കാസിമിന്റെ കോടഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.കാർഷിക മേഖലയിലെ ജനങ്ങളെ…
Read More » -
Kodiyathur
വനിതാ ദിനത്തിൽ വൈവിധ്യമായ പരിപാടികളുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സ്ത്രീകളും നിയമവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാറിൽൽ അഡ്വ…
Read More » -
Mukkam
വികസനമില്ല, കാഴ്ചപ്പാടുമില്ല: കാരശ്ശേരി പഞ്ചായത്ത് ബജറ്റ് വെറും പ്രഹസനമെന്ന് യു ഡി എഫ്
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ ബജറ്റ് വികസന കാഴ്ചപ്പാടില്ലാത്തതും ജനങ്ങളെ വഞ്ചിക്കുന്നതുമാണെന്ന് ആരോപിച്ച് യു ഡി എഫ് അംഗങ്ങൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ…
Read More » -
Kodanchery
പഞ്ചായത്ത് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ടാറിങ് നടത്താത്തതിൽ പ്രതിഷേധിച്ചു
കോടഞ്ചേരി : കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൻ്റെ ഇരുവശങ്ങളിലേക്കും പോകുന്ന ത്രിതല പഞ്ചായത്ത് റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗം ടാറിങ് നടത്താതിൽ മേരിലാൻ്റ് ബ്രദേഴ്സ് പ്രതിഷേധിച്ചു. കോടഞ്ചേരി കണ്ണോത്ത് റോഡിൽ…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസി ഡന്റ് ജോർജ് കുട്ടി കക്കാടം പൊയിൽ അവതരിപ്പിച്ചു.…
Read More » -
Kodanchery
കോഴിക്കോട് ഭദ്രാസനത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു
കോടഞ്ചേരി:കോഴിക്കോട് ഭദ്രാസനം പതിനേഴാമത് സുവിശേഷ മഹായോഗം ലോഗോസിന് വേളങ്കോട് സെന്റ് മേരീസ് സുറിയാനി സുനോറോ പള്ളിയിൽ രണ്ടാം ദിവസം സെൻ്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം കോതമംഗലം ഡയറക്ടർ…
Read More » -
Kodiyathur
ദ സ്പ്രിൻ്റ്; കൊടിയത്തൂർ പഞ്ചായത്ത് എൽ.പി സ്കൂൾ കായികമേള; ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ ഓവറോൾ ചാമ്പ്യൻമാർ
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽൽ പഞ്ചായത്തിലെ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി കായികമേള സംഘടിപ്പിച്ചു. ‘ദി സ്പ്രിന്റ് 2026’ എന്ന പേരിൽ കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ടിലാണ് മേള…
Read More » -
Kodanchery
പഞ്ചായത്ത് തല കായിക മേള, കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി ചാമ്പ്യൻമാർ
കോടഞ്ചേരി : സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കോടഞ്ചേരി പഞ്ചായത്ത് തല എൽ.പി വിഭാഗം കായിക മേളയിൽ സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കിരീടം…
Read More » -
Thiruvambady
ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ച് കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ്
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 4 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക്…
Read More » -
Thiruvambady
തിരുവമ്പാടി യു.ഡി.എഫ് തിരിച്ച് പിടിക്കും: പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ
തിരുവമ്പാടി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചേർന്ന…
Read More »
