Omassery

വൈദ്യുതിമുടക്കം പതിവ്: ഓമശ്ശേരിയിൽ പ്രതിഷേധം

ഓമശ്ശേരി : ഓമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതിമുടക്കം പതിവായതോടെ പ്രതിഷേധം ശക്തം.

പരാതി പറയാൻ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് വിളിക്കുന്നവരോട് മാന്യമായി പെരുമാറാറില്ലെന്നും ആരോപണമുണ്ട്.

പരാതി കേൾക്കാനോ അത് രേഖപ്പെടുത്താനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. വോൾട്ടേജ് ക്ഷാമവും വിതരണത്തിലെ സ്ഥിരതയില്ലായ്‌മായുംകൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ കേടുവരുന്നതും ഇവിടെ പതിവാണ്

Related Articles

Leave a Reply

Back to top button