Kodanchery
തട്ടാരുപറമ്പിൽ പരേതനായ വർഗീസിനെ ഭാര്യ തങ്കമ്മ അന്തരിച്ചു

കോടഞ്ചേരി:ചെമ്പുകടവ് തട്ടാരുപറമ്പിൽ പരേതനായ വർഗീസിനെ ഭാര്യ തങ്കമ്മ (82) അന്തരിച്ചു
പരേതാ കൂരോട്ടുപാറ കുറ്റിപറമ്പിൽ കുടുംബാംഗം.
സംസ്കാരം :നാളെ (6-11-2026) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച്
നെല്ലിപ്പൊയിൽ സെൻ തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ
മക്കൾ: മാത്യു , മോളി,മനോജ്, സാബു,ഷാജി,സജി.
മരുമക്കൾ: ഉഷ തൊട്ടിപ്പറമ്പിൽ (നെല്ലിപ്പൊയിൽ), ചാക്കോ വർഗീസ് കുളമകാട്ടിൽ (പന്തിരിക്കര), സിമി കിഴക്കേകുന്നേൽ (പുതുപ്പാടി), ഡെയ്സി
പുളിക്കപറമ്പിൽ (ചന്ദനക്കാംപാറ), സിമി ചാഞ്ഞപ്ലാക്കൽ (വേളംകോട്), സൗമ്യ ആട്കാലിൽ (മീനങ്ങാടി),







