Kodanchery
-
ടാലൻഷ്യ 3.0 മെഗാ ഫൈനലിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസിന് ഒന്നാം സ്ഥാനം
കോടഞ്ചേരി : താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സംഘടിപ്പിച്ച ടാലൻഷ്യ 3.0 മെഗാ ഫൈനൽ ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന് ഒന്നാം…
Read More » -
മുറംപാത്തി കേര ഉത്പാദക സംഘത്തിന്റെ പൊതുയോഗം ഇന്ന്
കോടഞ്ചേരി : മുറംപാത്തി കേര ഉത്പാദക സംഘത്തിന്റെ പൊതുയോഗം ഇന്ന് (സെപ്റ്റംബർ 16) ഉച്ചകഴിഞ്ഞ് 2.30ന് മുറംപാത്തി മലങ്കര കത്തോലിക്കാ പള്ളിയിലെ ശ്രേയസ് ഹാളിൽ നടക്കും. തിരുവനന്തപുരത്തുനിന്നുള്ള…
Read More » -
കാലംപാറയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി
കോടഞ്ചേരി: ഇരുവഞ്ഞി പുഴയിൽ കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് മലപ്പുറം കീഴ്ശേരി സ്വദേശിനി ജെസ്ന (30) യുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മലപ്പുറം കീഴ്ശേരിയിൽ…
Read More » -
കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. മലപ്പുറം കീഴ്ശേരി സ്വദേശി ജെസ്ന (30)നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം ഉൾവനത്തിൽ മഴപെയ്തതിനെ തുടർന്ന് ഇരുവഞ്ഞി…
Read More » -
അറിവിന്റെ പുതിയ വാതിൽ തുറന്ന് ചെമ്പുകടവ് ജി.യു.പി.എസ്.; ഇന്ററാക്ടീവ് പാനൽ ഇനി കുട്ടികളുടെ പഠനമുറിയിൽ
കോടഞ്ചേരി: പഠനത്തെ കൂടുതൽ മികവുറ്റതും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതിനായി ജി.യു.പി.എസ്. ചെമ്പുകടവിൽ സ്ഥാപിച്ച ഇന്ററാക്ടീവ് പാനലിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ. സി. കെ. കാസിം നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി…
Read More » -
കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി മുക്കം കോഴിക്കോട് വഴി ഗുരുവായൂർ കെഎസ്ആർടിസി പ്രിയദർശനി ബസ് സർവീസ് ആരംഭിച്ചു
കോടഞ്ചേരി:കൂരോട്ടുപാറ കോടഞ്ചേരി – തിരുവമ്പാടി കോഴിക്കോട് വഴി ഗുരുവായൂരിലേക്ക് ദീർഘദൂര ടൗൺ ടു ടൗൺ കെഎസ്ആർടിസി പ്രിയദർശനി ബസ് സർവീസ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലിമോഹൻ ഉദ്ഘാടനം…
Read More » -
കർഷക സമ്പർക്ക പരിപാടിയും, മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും നടത്തി
കോടഞ്ചേരി:ത്രിതല പഞ്ചായത്തുകൾ ക്ഷീര കർഷകർക്കായി നടപ്പിലാക്കുന്ന മിൽക്ക് ഇൻസെന്റീവ് കാലിത്തീറ്റ സബ്സിഡി പദ്ധതികളുടെയും, ക്ഷീര വികസന വകുപ്പിന്റെ ഡ്രൈ ഫോഡർ സബ്സിഡി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘടനം…
Read More » -
ചെമ്പുകടവ് ഉന്നതിയിൽ വീടിന്റെ താക്കോൽദാനം സി.കെ കാസിം എംഎൽഎ നിർവഹിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ചെമ്പുകടവ് അംബേദ്കർ ഉന്നതിയിൽ വിനോദ്- സ്മിത കുടുംബത്തിന് നിർമ്മിച്ച വീടിൻറ താക്കോൽദാനം സി. കെ…
Read More » -
കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി വഴി ഗുരുവായൂരിലേക്ക് ദീർഘദൂര കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു
കോടഞ്ചേരി:കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി വഴി ഗുരുവായൂരിലേക്ക് ദീർഘദൂര കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു. തിരുവമ്പാടി എംഎൽഎ സി. കെ കാസിമിന്റെ ഇടപെടലിന്റെ ഭാഗമായാണ് പുതിയ…
Read More » -
ഇ എസ് എ കരട് വിജ്ഞാപനത്തിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരത്തിൽ അധികം പോസ്റ്റ് കാർഡിൽ പരാതി ശേഖരിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ്
കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കോടഞ്ചേരി, നെല്ലിപ്പൊയിൽ വില്ലേജുകൾ ഇഎസ്ഐയുടെ പരിധിയിൽ വന്നിരുന്നു.ഈ വില്ലേജുകളിലെ വനഭൂമി ഒഴികെയുള്ള കൃഷിസ്ഥലങ്ങൾ എല്ലാം ഇ എസ് എ പരിധിയിൽ നിന്ന്…
Read More » -
ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കോടഞ്ചേരി പോലീസ്
കോടഞ്ചേരി: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ കോടഞ്ചേരി പോലീസ് രക്ഷപ്പെടുത്തി. കോടഞ്ചേരി തോട്ടുമുഴിയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അയൽവാസിയാണ് വിവരം ഫോൺ വിളിച്ച അറിയിച്ചത്.സ്റ്റേഷൻ…
Read More » -
നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ജനകീയ കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന് തുടക്കം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജനകീയ കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന് തുടക്കമായി. സെന്റ് ജോൺസ് ഹൈസ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി…
Read More » -
കർഷക സമ്പർക്ക പരിപാടിയും,മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും ഇന്ന്
കോടഞ്ചേരി : ക്ഷീര വികസന വകുപ്പ് കൊടുവള്ളി യൂണിറ്റും കോടഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക മൈത്രി കർഷക സമ്പർക്ക പരിപാടിയും,മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ…
Read More » -
ഞാറ്റുകാലായിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കോടഞ്ചേരി:മുരിക്കിൻചാൽ ഞാറ്റുകാലായിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (85) അന്തരിച്ചു സംസ്കാരം: നാളെ (12-09-26) രാവിലെ 10-ന് ഭവനത്തിൽ ആരംഭിച്ച് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയ…
Read More » -
കുന്നത്തൊടി ഹൈദ്രു അന്തരിച്ചു
കോടഞ്ചേരി : മുറമ്പാത്തി കുന്നത്തൊടി ഹൈദ്രു (75) അന്തരിച്ചു മയ്യത്ത് നമസ്കാരം 5 മണിക്ക് മുറമ്പാത്തി മസ്ജിദുൽ ഈമാനിൽ . ഭാര്യ: ആമിന. മക്കൾ : റംല…
Read More » -
കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം: രണ്ടു യുവാക്കൾക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മുറമ്പാത്തി സ്കൂളിന് സമീപം വെച്ച് ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. കോടഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുടെ…
Read More » -
കോടഞ്ചേരി കുപ്പായക്കോട് കക്കാട്ട് പരേതനായ ഈപ്പച്ചന്റെ ഭാര്യ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി: കുപ്പായക്കോട് കക്കാട്ട് പരേതനായ ഈപ്പച്ചന്റെ ഭാര്യ അന്നമ്മ (87) അന്തരിച്ചു. സംസ്കാരം: നാളെ (11-09-26) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് ഈങ്ങാപ്പുഴ സെൻറ് ജോർജ് മലങ്കര…
Read More » -
ചാരുലയം സ്കൂൾ കലാമേളക്ക് തിരശീല വീണു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിൽ രണ്ട് ദിവസമായി നടന്നുവന്ന ചാരുലയം സ്കൂൾ കലാമേളക്ക് തിരശീല വീണു. വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ പരിപാടികളാൽ ചാരുലയം ശ്രദ്ധേയമായി. വാഴ 2…
Read More » -
പുല്ലുവീട്ടിൽ മോഹൻദാസ് അന്തരിച്ചു
കോടഞ്ചേരി: പുല്ലുവീട്ടിൽ മോഹൻദാസ് (60)അന്തരിച്ചു ഭൗതികശരീരം നാളെ 10/09/26 ഉച്ചക്ക് 2 ന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും സംസ്കാരം : വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിൽ…
Read More » -
കുന്നുംപുറത്ത് ( വട്ടോളി) ജിങ്കിൾ തങ്കച്ചൻ അന്തരിച്ചു
കോടഞ്ചേരി: മൈക്കാവ് കുന്നുംപുറത്ത് ( വട്ടോളി) ജിങ്കിൾ തങ്കച്ചൻ (41) അന്തരിച്ചു സംസ്കാരം: ഇന്ന്(09-09-26) രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് വേളംങ്കോട് സെന്റ് മേരീസ് യാക്കോബായ…
Read More »
