Kodanchery
-
ചികിത്സാ സഹായനിധിയിലേക്ക് തുക കൈമാറി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നാഷണൽ സർവീസ് സ്കീം, വിവിധ ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ കല്ലുരുട്ടിയിലെ SMA ജനിതക…
Read More » -
സ്കേറ്റിങ് ഷൂവിനായി സ്വരൂപിച്ച തുക രോഗബാധിതരായ കുരുന്നുകൾക്ക്; സ്നേഹത്തിന്റെ മാതൃകയായി ജോഹാന ജോബിൻ
കോടഞ്ചേരി : സ്വന്തം ആഗ്രഹത്തേക്കാൾ വേദനയനുഭവിക്കുന്ന കുരുന്നുകളുടെ ജീവിതത്തിന് വിലകൽപ്പിച്ച ഒന്നാം ക്ലാസുകാരി ജോഹാന ജോബിൻ്റെ നന്മ നിറഞ്ഞ പ്രവൃത്തി ശ്രദ്ധേയമാകുന്നു. സ്കേറ്റിങ് ഷൂ വാങ്ങുന്നതിനായി കുടുക്കയിൽ…
Read More » -
മൈക്കാവ് കല്ലന്ത്രമേട് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണം; പ്രദേശവാസികൾ
കോടഞ്ചേരി : മൈക്കാവ് കല്ലന്ത്രമേട് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ. താമരശ്ശേരി കോടഞ്ചേരി റോഡിൽ മൈക്കാവ് മുതൽ കല്ലന്ത്രമേട് വരെ റോഡിന്റെ പണി ആരംഭിച്ചിട്ട് ഏകദേശം…
Read More » -
പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ യുവാവ് കുത്തേറ്റ് മരിച്ചു
കോടഞ്ചേരി : നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ 2 മക്കളിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ആക്രമണത്തിൽ പ്രതി ഉൾപ്പെടെ 3 പേർക്ക് കുത്തേറ്റു.…
Read More » -
കോടഞ്ചേരി പഞ്ചായത്ത് സർവ്വകക്ഷി ഇ എസ് എ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും , പരിസ്ഥിതിമന്ത്രിക്കും നിവേദനം നൽകി
കോടഞ്ചേരി : പശ്ചിമഘട്ട ഇ എസ് എ ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന ശുപാർശയിലെ ഗുരുതരമായ പൊരുത്തക്കേടുകൾ…
Read More » -
എച്ച് ബി പരിശോധനയും ആർ ബി എസ് കെ ആരോഗ്യപരിശോധനയും നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഹീമോഗ്ലോബിൻ (എച്ച്.ബി.) പരിശോധനയും ആർ.ബി.എസ്.കെ. (RBSK) ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു.…
Read More » -
‘സ്പ്രിംഗ് ബോർഡ്’ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലീഡർഷിപ്പ് ഡെവലപ്പിംഗ് സൊസൈറ്റി ടീമിന്റെ നേതൃത്വത്തിൽ ‘സ്പ്രിംഗ് ബോർഡ്’ ഓറിയന്റേഷൻ ക്ലാസ്സ് നടത്തി. മെമ്മറി ടെക്നിക്സ്, ടൈം…
Read More » -
എൻ.എസ്.എസ്. ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്.) ആഭിമുഖ്യത്തിൽ ഒന്നാംവർഷ എൻ.എസ്.എസ്. വോളണ്ടിയർമാർക്കായി പ്രത്യേക ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.…
Read More » -
ഓണസ്റ്റി ബസാറിന് തുടക്കമായി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സത്യസന്ധതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓണസ്റ്റി…
Read More » -
ദിശ 2026′ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിന്റെ ‘ദിശ 2026’ എന്ന പേരിൽ വാർഷിക യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ…
Read More » -
പരിസ്ഥിതി ലോല മേഖല: കൃഷിഭൂമിയെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് ആവശ്യം; കേരള കർഷക സംഘം കോടഞ്ചേരിയിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
കോടഞ്ചേരി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇഎസ്എ (ESA) കരട് വിജ്ഞാപനത്തിൽ നിന്നും കൃഷിഭൂമിയെയും ജനവാസ മേഖലകളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ…
Read More » -
പള്ളിപ്പടി തോട്ടുമുഴി റോഡ് എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണം പ്രദേശവാസികൾ
കോടഞ്ചേരി:പള്ളിപ്പടി തോട്ടുമുഴി റോഡ് പലഭാഗത്തും തകർന്ന നിലയിലാണ്. കോടഞ്ചേരി തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈറോഡ് നിർമ്മിച്ചിട്ടുള്ളത് പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന പദ്ധതിയിലാണ്. പള്ളിപ്പടി പാലത്തിൽ നിന്നും…
Read More » -
ഇ എസ് എ വിഷയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യം: ഇന്ന് കോടഞ്ചേരിയിൽ കർഷക സംഘത്തിന്റെ ബഹുജന റാലിയും പൊതുയോഗവും
കോടഞ്ചേരി: ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പരിധിയിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന്…
Read More » -
വേളംകോട് സെന്റ് ജോർജ്സിൽ ‘മുഹബത്ത് ബസാറിന്റെ ക്ലസ്റ്റർ തല ഉദ്ഘാടനം സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ‘മുഹബത്ത് ബസാറി’ന്റെ തിരുവമ്പാടി ക്ലസ്റ്റർതല ഉദ്ഘാടനം നടന്നു. സ്വയംതൊഴിൽ…
Read More » -
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിക്ടറി ഡേ സെലിബ്രേഷൻ തിരുവമ്പാടി എം.എൽ.എ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോഴിക്കോട് റവന്യൂ ജില്ലാ കായികമേളയിൽ താമരശ്ശേരി സബ് ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, സബ്ജില്ലാ ശാസ്ത്ര,…
Read More » -
പൂളപ്പാറ തൈപ്പറമ്പിൽ സണ്ണി അന്തരിച്ചു
കോടഞ്ചേരി: പൂളപ്പാറ തൈപ്പറമ്പിൽ സണ്ണി (60) അന്തരിച്ചു സംസ്കാരം : (24-10-26) നാളെ രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026: രജിസ്ട്രേഷൻ ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 നവംബർ 1 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. ഗ്രാമപഞ്ചായത്തുതല മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രതിഭകളിൽ നിന്നും അപേക്ഷ…
Read More » -
പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തി
കോടഞ്ചേരി: പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി റജിസ്ട്രാർ അഡ്വ. കെ ശങ്കരൻ നമ്പൂതിരി കുട്ടികളുടെ നാവിൽ ആദ്യാക്ഷരം…
Read More » -
വട്ടൽ കുരിശുപള്ളിയിൽ വിദ്യാരംഭം
കോടഞ്ചേരി: മൈക്കാവ് വട്ടൽ കുരിശുപള്ളിയിൽ വിജയദശ്മി ദിനത്തിൽ നൂറ് കണക്കിന് കരുന്നുകൾ അക്ഷരലോകത്തേക്ക് ചുവടു വെച്ചു. ഇടവക വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര, ഫാ.ഗീവർഗീസ് കടുംകിരിയിൽ…
Read More » -
തുണ്ടിയിൽ ആന്റണി (സണ്ണി) അന്തരിച്ചു
കോടഞ്ചേരി:നെല്ലിപ്പൊയിൽ തുണ്ടിയിൽ ആന്റണി (സണ്ണി 64) അന്തരിച്ചു സംസ്ക്കാരം: വെള്ളിയാഴ്ച (23-10-2026) രാവിലെ 11.30 ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യമ്മ…
Read More »
