Kodanchery
-
മാത്യവേദി കോടഞ്ചേരി മേഖലയുടെ മേഖല സംഗമവും രൂപത ഭാരവാഹികളുടെ സന്ദർശനവും സമുചിതമായി നടത്തി
കോടഞ്ചേരി :മാതൃവേദിയുടെ കോടഞ്ചേരി മേഖല സംഗമവും രൂപത ഭാരവാഹികളുടെ സന്ദർശനവും കോടഞ്ചേരിപാരിഷ് ഹാളിൽ വച്ച് സമുചിതമായി നടത്തപ്പെട്ടു. മേഖല ഡയറക്ടർ ഫാ.ഷിബിൻ തിട്ടയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ്…
Read More » -
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ തിളങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ; താരങ്ങൾ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക്
കോടഞ്ചേരി : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഉജ്ജ്വല വിജയവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. സ്വർണ്ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമാണ്…
Read More » -
കളപ്പുറം കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി
കോടഞ്ചേരി:കണ്ണോത്ത് കളപ്പുറം വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി. കണ്ണോത്ത് സെന്റ് മേരീസ് ഇടവക വികാരി ഫാ. ബിനു പുളിക്കൽ കൊടിയേറ്റം നിർവഹിച്ചു. പ്രധാന തിരുനാൾ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് നൂറാംതോട് എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ
കോടഞ്ചേരി : നൂറാംതോട് എ.എം. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. തദ്ദേശ ഭരണ സംവിധാനങ്ങളെ കുറിച്ച് നേരിട്ട്…
Read More » -
കിന്നരിത്തോട് വന്യജീവി ആക്രമണം വളർത്തുനായയെ കൊന്നു
കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറ കിന്നരിത്തോട് വന്യജീവി ആക്രമണം.മുഞ്ഞനാട്ട്ബെന്നിയുടെ വളർത്തുനായയെയാണ് ആക്രമിച്ച് കൊന്നത്. നാളുകളായി പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ നിരവധി വളർത്തു നായകളെ കാണാതാവുകയും പരിക്കേൽപ്പിക്കുകയുംകൊന്ന് തിന്നുകയും…
Read More » -
ചാലിപ്പുഴയിൽ മുറംമ്പാത്തിയിൽ ഇരുകരകളിലും രൂക്ഷമായ മണ്ണിടിച്ചിൽ; വ്യാപക കൃഷിനാശം, സംരക്ഷണഭിത്തി വേണമെന്ന് ആവശ്യം
കോടഞ്ചേരി: കാലവർഷക്കെടുതിയിൽ ചാലിപ്പുഴയുടെ മുറമ്പാത്തി ഭാഗത്ത് ഇരുകരകളിലും കനത്ത മണ്ണിടിച്ചിൽ. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷിഭൂമിയാണ് പുഴയെടുത്ത് നശിച്ചത്. ഓരോ വർഷവും മഴക്കാലത്ത് ആവർത്തിക്കുന്ന…
Read More » -
മാതൃവേദി താമരശ്ശേരി രൂപത മാർഗ്ഗംകളി മത്സരം സംഘടിപ്പിച്ചു
കോടഞ്ചേരി : സീറോ മലബാർ താമരശ്ശേരി രൂപത മാതൃവേദി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രൂപത തല മാർഗ്ഗംകളി മൽസരം സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ…
Read More » -
കോഴിക്കോട് തുഷാരഗിരി പ്രിയദർശിനി ബസ് സർവീസിന്റെ സമയത്തിൽ മാറ്റം
കോടഞ്ചേരി: കോഴിക്കോട് തുഷാരഗിരി റൂട്ടിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുതുക്കിയ യാത്രാ സമയം നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ സമയ വിവരം: പുലർച്ചെ തുഷാരഗിരി –…
Read More » -
നവരാത്രി മഹോത്സവം
കോടഞ്ചേരി:പൂവത്തിൻ ചുവട് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 18 ,19, 20 ,21 തീയതികളിൽ വിപുലമായി നടത്തുന്നു.18/10/2026 ഞായർ വൈകിട്ട് പൂജവെപ്പ്.19/10/2026 തിങ്കൾ രാവിലെ മഹാഗണപതി ഹോമം വൈകിട്ട്…
Read More » -
കൃഷിഭൂമിയും ജനവാസ മേഖലയും ഇ എസ് എ പരിധിയിൽ നിന്നും ഒഴിവാക്കുക ബഹുജന റാലി 26ന്
കോടഞ്ചേരി : കേരള കർഷക സംഘം തിരുവമ്പാടി ഏരിയാകമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഈ മാസം 26 ന് വൈകുന്നേരം 5ന് കോടഞ്ചേരിയിൽ വെച്ച് നടക്കുന്ന ബഹുജന റാലി വിജയിപ്പിക്കുന്നതിനായി…
Read More » -
കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടി
കോടഞ്ചേരി : കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ നേടിചെയർമാൻ ശ്രീശാന്ത് ഇ, വൈസ് ചെയർപേഴ്സൺ ആദിത്യ കെ, ജനറൽ സെക്രട്ടറി അഭീഷ് സന്തോഷ്,…
Read More » -
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളിൽ നിന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി പിന്മാറണം
കോടഞ്ചേരി:പരിസ്ഥിതി ലോല മേഖല വിജ്ഞാപനവും സംസ്ഥാന സർക്കാരിൻറെ നിർദ്ദേശങ്ങളും ആയി ബന്ധപ്പെട്ടുകൊണ്ട് അവാസ്തവുംമായ പ്രസ്താവനകൾ ഇറക്കി മലയോരമേഖലയിലെ കർഷക ജനതയുടെ മനസ്സിൽ തെറ്റിദ്ധാരണ വളര്ത്തുവാൻ ബോധപൂർവമായി നടത്തുന്ന…
Read More » -
സ്കൂളിൽ തെരുവുനായ ശല്യം; പഞ്ചായത്തിന് നിവേദനം നൽകി
കോടഞ്ചേരി : സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം വർധിച്ചുവരുന്നത് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കിടയാക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോടഞ്ചേരി…
Read More » -
ആലുങ്കൽ ചെറിയാൻ അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് ആലുങ്കൽ ചെറിയാൻ (60) അന്തരിച്ചു സംസ്കാരം: ഇന്ന് (16-10-26) രാവിലെ 9:00 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി ചെറിയാൻ…
Read More » -
പല്ലവം കാർഷിക ക്ലബ്ബിന് തുടക്കമായി; മണ്ണൊരുക്കലും നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ…
Read More » -
മഴയില്ല ഇരുവഴിഞ്ഞിപ്പുഴയിലെ ചാലിപ്പുഴയിലെയും ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഉത്പാദനം നിർത്തുന്ന ഘട്ടത്തിലേക്ക്
കോടഞ്ചേരി: ഈ വർഷത്തെ മഴ കുറവ് കാരണം മലയോര മേഖലയിലെ പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ ചെറുകിട ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ. ഇരുവഴിഞ്ഞിപ്പുഴയിലെ മൂന്ന് സ്വകാര്യ…
Read More » -
ദുർബലമായ കാലവർഷത്തെത്തുടർന്ന് വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ
കോടഞ്ചേരി : ദുർബലമായ കാലവർഷത്തെത്തുടർന്ന് ഇരുവഞ്ഞിപ്പുഴയിലെ മൂന്ന് സ്വകാര്യ ജലവൈദ്യുതി പദ്ധതികളിലും കൈവഴിയായ ചാലിപ്പുഴയിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലും വൈദ്യുതോത്പാദനം സ്തംഭനത്തിലേക്ക്.…
Read More » -
വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പന്തം കൊളുത്തി പ്രതിഷേധിച്ചു
കോടഞ്ചേരി :2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് നെല്ലിപ്പൊയിൽ അങ്ങാടിയിൽ പന്തം കൊളുത്തി…
Read More » -
ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ അന്തരിച്ചു
കോടഞ്ചേരി: കോടഞ്ചേരിയിലെ ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ (63) അന്തരിച്ചു സംസ്കാരം :ഇന്ന് രാവിലെ 10-30-ന് തിരുവമ്പാടി പൊതുസ്മശാനത്തിൽ. ഭാര്യ :വിലാസിനി മക്കൾ : വിജി,വിനി…
Read More » -
നടാംകണ്ടത്തിൽ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ നടാംകണ്ടത്തിൽ അന്നമ്മ (94) അന്തരിച്ചു. സംസ്കാരം: ഇന്ന് (13-10-2026-ചൊവ്വ) രാവിലെ 10ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: ജോസഫ്.…
Read More »
