Kodanchery
ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ അന്തരിച്ചു

കോടഞ്ചേരി: കോടഞ്ചേരിയിലെ ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ (63) അന്തരിച്ചു
സംസ്കാരം :ഇന്ന് രാവിലെ 10-30-ന് തിരുവമ്പാടി പൊതുസ്മശാനത്തിൽ.
ഭാര്യ :വിലാസിനി
മക്കൾ : വിജി,വിനി
മരുമക്കൾ :വിനോദ് നരിക്കുനി,മനു പി.സി.







