Kodanchery

നവരാത്രി മഹോത്സവം

കോടഞ്ചേരി:പൂവത്തിൻ ചുവട് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 18 ,19, 20 ,21 തീയതികളിൽ വിപുലമായി നടത്തുന്നു.
18/10/2026 ഞായർ വൈകിട്ട് പൂജവെപ്പ്.
19/10/2026 തിങ്കൾ രാവിലെ മഹാഗണപതി ഹോമം വൈകിട്ട് മഹാ ദീപാരാധന.
20/10/2026 ചൊവ്വ രാവിലെ വിശേഷാൽ നവരാത്രി പൂജകൾ.
വൈകിട്ട് ഭഗവതി സേവ.
21/10/2026 ബുധൻ രാവിലെ നവരാത്രി പൂജകൾ, വിദ്യാരംഭം, പൊതുവിദ്യാരംഭം, പുസ്തക പൂജ ആയുധപൂജ വാഹനപൂജ

ചടങ്ങുകൾക്ക് മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി, അഡ്വ.കെ ശങ്കരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.

Related Articles

Leave a Reply

Back to top button