Kodanchery
കോഴിക്കോട് തുഷാരഗിരി പ്രിയദർശിനി ബസ് സർവീസിന്റെ സമയത്തിൽ മാറ്റം

കോടഞ്ചേരി: കോഴിക്കോട് തുഷാരഗിരി റൂട്ടിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുതുക്കിയ യാത്രാ സമയം നാളെ മുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ സമയ വിവരം:
- പുലർച്ചെ തുഷാരഗിരി – കോഴിക്കോട്:
തുഷാരഗിരി – 05.30 AM, ചെമ്പുകടവ് – 05.45 AM, കോടഞ്ചേരി – 06.10 AM, തമ്പലമണ്ണ – 06.20 AM, തിരുവമ്പാടി – 06.30 AM, ഓമശ്ശേരി – 06.50 AM, അമ്പലക്കണ്ടി – 07.10 AM, വെണ്ണക്കോട് – 07.15 AM, കോഴിക്കോട് – 08.00 AM - കോഴിക്കോട് നിന്ന് തുഷാരഗിരിക്ക് (രാവിലെ):
കോഴിക്കോട് – 08.05 AM, മലയമ്മ – 09.15 AM, അമ്പലക്കണ്ടി – 09.25 AM, തിരുവമ്പാടി – 09.35 AM - ഉച്ചയ്ക്ക് തിരുവമ്പാടി – കോഴിക്കോട് – തുഷാരഗിരി:
തിരുവമ്പാടി – 12.40 PM, തമ്പലമണ്ണ – 12.50 PM, കോടഞ്ചേരി – 01.00 PM, ചെമ്പുകടവ് – 01.10 PM, തുഷാരഗിരി – 01.20 PM, തിരികെ ചെമ്പുകടവ് – 01.30 PM, കോടഞ്ചേരി – 01.50 PM, തമ്പലമണ്ണ – 02.10 PM, തിരുവമ്പാടി – 02.40 PM, ഓമശ്ശേരി – 03.00 PM, അമ്പലക്കണ്ടി – 03.10 PM, മലയമ്മ – 03.20 PM, കോഴിക്കോട് – 04.20 PM - വൈകിട്ട് കോഴിക്കോട് നിന്ന് തുഷാരഗിരിക്ക്:
കോഴിക്കോട് – 05.15 PM, മലയമ്മ – 06.25 PM, ആലിൻതറ – 06.55 PM, അമ്പലക്കണ്ടി – 07.05 PM, തിരുവമ്പാടി – 07.10 PM, തമ്പലമണ്ണ – 07.20 PM, കോടഞ്ചേരി – 07.30 PM, ചെമ്പുകടവ് – 07.40 PM, തുഷാരഗിരി – 08.10 പിഎം.







