Pullurampara
വാഴക്കാട്ട് മറിയക്കുട്ടി അന്തരിച്ചു

പുല്ലുരാംപാറ: വാഴക്കാട്ട് അപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (74)അന്തരിച്ചു.
കുടക്കച്ചിറ കവുന്നുങ്കൽ കുടുംബാംഗമാണ്.
സംസ്കാരം : നാളെ 18-12-25 വ്യാഴം രാവിലെ 10-30 മണിക്ക് ഭവനത്തിലെ പ്രാർത്ഥനക്കു ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ് ദൈവാലയ സെമിത്തേരിയിൽ .
മകൻ : ജോബിൻസ് ( മലബാർ മീഡിയ തിരുവമ്പാടി)
മരുമകൾ ദീപ്ന വേങ്ങംപറമ്പിൽ ചവലപ്പാറ .






