Thiruvambady

തച്ചറത്തൊടി കുട്ട്യാമു അന്തരിച്ചു

തിരുവമ്പാടി : കക്കുണ്ട്, തച്ചറത്തൊടി കുട്ട്യാമു (കുട്ടി മുഹമ്മദ്‌ – 70 )അന്തരിച്ചു

ഭാര്യ :നബീസ

മക്കൾ :മുനീർ, റംല, സമീറ.

മരുമക്കൾ : സജ്‌ന, സകീർ .

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9:30 ന് മാർക്കറ്റ് പള്ളിയിലും 9:45 താഴെ തിരുവമ്പാടി കബർ സ്ഥാനിയിൽ.

Related Articles

Leave a Reply

Back to top button