Pullurampara

ഏർത്തടത്തിൽ അന്നക്കുട്ടി അന്തരിച്ചു

പുല്ലൂരാംപാറ : കാളിയാമ്പുഴ ഏർത്തടത്തിൽ പരേതനായ മത്തായിയുടെ ഭാര്യാ അന്നക്കുട്ടി (100) അന്തരിച്ചു.

മക്കൾ: മേരി, ജോസ്, ലില്ലി, എൽസി, ജോയി, ഫിലോ, ബേബി, വിൻസെൻ്റ്.

മരുമക്കൾ : ജോർജ് കളപുരക്കൽ, പരേതനായ സദാശിവൻ, അനീസ് മുള്ളനാൽ, പാപ്പു പ്ലാത്തോട്ടം, ടോമി കേളകത്ത്, വത്സ തടിയനാനിയിൽ, തങ്കമ്മ വെട്ടുകല്ലെൽ, റൂബി പാറക്കൽ..

സംസ്കാരം ഇന്ന് (10/01/2025) വൈകുന്നേരം 4: 30 ന് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ

Related Articles

Leave a Reply

Back to top button