Pullurampara
പുതിയാപറമ്പിൽ ജോസഫ് (ബേബി) അന്തരിച്ചു

പുല്ലൂരംപാറ: തോട്ടുമുഴിപുതിയാപറമ്പിൽ ജോസഫ് (ബേബി 71) അന്തരിച്ചു
സംസ്കാരം: ഭൗതിക ദേഹം ബുധനാഴ്ച 3ന് ഭവനത്തിൽ എത്തിക്കുന്നതാണ്.വ്യാഴം
(23-04-2026) രാവിലെ 9.00 ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ:ആനിയമ്മ (കോടഞ്ചേരി വെള്ളാപ്പള്ളി കുടുംബാംഗം)
മക്കൾ: സുമി (അയർലൻഡ്), സുബിൻ, സുനു (അബുദാബി)
മരുമക്കൾ: സുനിൽ (അയർലൻഡ്), ചാർലി (അബുദാബി), ഹൃദ്യ.







