Thiruvambady
മുസ്ലിയാരകത്ത് അബ്‌ദുൽഅസ്സീസ് അന്തരിച്ചു

തിരുവമ്പാടി: ആദ്യകാല വ്യാപാരി ചേപ്പിലങ്കോട് മുസ്ലിയാരകത്ത് അബ്‌ദുൽഅസ്സീസ് (82) അന്തരിച്ചു.
പരേതയായ സുബൈദയാണ് ഭാര്യ.
മക്കൾ : ബഷീർ. നുസ്റിയ്യാ,റസ്സിയ്യ,സോഫിയ്യ.
മരുമക്കൾ : പരേതനായ സുലൈമാൻ തൊറയൻപിലാക്കൽ,അബ്‌ദുൾറഹീം (മാങ്ങാപൊയിൽ.) സലീം (കൊടുവള്ളി ഹഫ്സ്സ(കൊണ്ടോട്ടി )
മയ്യിത്ത് നമസ്കാരം : ഇന്ന് (വ്യാഴം) വൈകുന്നേരം മാർക്കറ്റ് പള്ളി മസ്ജിദിൽ 4.45മണിക്കും 5 മണിക്ക് താഴെ തിരുവമ്പാടി ജുമാഅസ്ജിദ്ഖബറിസ്ഥാനിലും.







