Koodaranji

ചാത്തൻചിറ ഫിറോസ് (മുട്ടായിപ്പ) അന്തരിച്ചു

കൂടരഞ്ഞി: കോലോത്തുംകടവ് ചാത്തൻചിറ ഫിറോസ് (മുട്ടായിപ്പ-32) അന്തരിച്ചു

പിതാവ് : പരേതനായ ചാത്തൻചിറ ആലി .

ഉമ്മ: കുഞ്ഞീമ

ഭാര്യ: ശഫ്ന (തിരുവമ്പാടി കമ്മിയിൽ കുടുംബാംഗം)

മക്കൾ: ആയിഷ നജ്മി (6), സയാൻ അലി (3)

സഹോദരങ്ങൾ: സുലൈക്ക, കബീർ, ഖദീജ, മുസ്തഫ, മൈമൂന, സുഹാന, തസ്ലീന.

പരിയാരം മെഡിക്കൽ കോളേജിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഖബറടക്കം: കൂടരഞ്ഞി കോലോത്തുംകടവ് പള്ളി ഖബർസ്ഥാനിൽ നടക്കും. സമയം പിന്നീട് അറിയിക്കും.

Related Articles

Leave a Reply

Back to top button