Koodaranji
കാട്ടുനിലത്തിൽ സുരേഷ് സെബാസ്റ്റ്യൻ അന്തരിച്ചു

കൂടരഞ്ഞി : ചവലപ്പാറ കാട്ടുനിലത്തിൽ സുരേഷ് സെബാസ്റ്റ്യൻ (53) അന്തരിച്ചു.
സംസ്കാരം : ഇന്ന് (24-10-2026-ശനി) വൈകുന്നേരം നാലിന് ചവലപ്പാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: ബീന ചെമ്പുകടവ് കൈതക്കുളം കുടുംബാംഗം.
മക്കൾ: ആൽബിൻ, സുബിൻ, ലിസ്മരിയ.
പിതാവ്: സെബാസ്റ്റ്യൻ.
മാതാവ്: ലൂസി. സെബാസ്റ്റ്യൻ.
സഹോദരങ്ങൾ: ബിന്ദു റോയി, സിന്ദു ബിനോയ്.







