Kodiyathur
വളപ്പിൽ വീരാൻകുട്ടിയുടെ ഭാര്യയും സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ മാതാവുമായ വഹീദ അന്തരിച്ചു

കൊടിയത്തൂർ: കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി വളപ്പിൽ വീരാൻകുട്ടിയുടെ ഭാര്യയും സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ മാതാവുമായ വഹീദ (63) അന്തരിച്ചു
മക്കൾ: വസീത (അധ്യാപിക, എസ്.കെ.യു.പി സ്കൂൾ), വസീജ.
മരുമക്കൾ: ജംഷീദ് (പോലീസ് മിനി സ്റ്റീരിയൽ സ്റ്റാഫ്, അരീക്കോട്), ലബീദ് (അരീക്കോട്), ഡോ. ഹർഷീദ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.







