സസഥന
-
Nellipoyil
മലയോര മണ്ണിൽനിന്ന് സംസ്ഥാന വേദിയിലേക്ക്; സാമൂഹ്യശാസ്ത്ര മേളയിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന് അഭിമാന നേട്ടം
നെല്ലിപ്പൊയിൽ: അറിവിന്റെയും ആശയങ്ങളുടെയും വൈവിധ്യമാർന്ന ആവിഷ്കാരങ്ങളുടെയും സംസ്ഥാന വേദിയിൽ മികവിന്റെ മുദ്ര പതിപ്പിച്ച് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. മണ്ണാർക്കാട് എം.ഇ.ടി. സ്കൂളിൽ നവംബർ 19-ന്…
Read More » -
Mukkam
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്: മലയോരത്തിന്റെ കൊച്ചുമിടുക്കന് ട്രിപ്പിൾ മെഡൽ
മുക്കം: എൻ.ഐ.ടി യിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കല്ലാനോടിന്റെ കൊച്ചു മിടുക്കന് ട്രിപ്പിൾ മെഡൽ. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച ഡോൺ മാർട്ടിനാണ് ട്രിപ്പിൾ ജംപിൽ…
Read More » -
Pullurampara
സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിന് ആദ്യ സ്വർണം; നേട്ടം സ്വന്തമാക്കി കൃഷ്ണേന്തു
പുല്ലൂരാംപാറ: സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിനായി ആദ്യ സ്വർണം നേടി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി കൃഷ്ണേന്തു. ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപ്…
Read More » -
Thiruvambady
സംസ്ഥാന കായികമേള നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് കൈത്താങ്ങാവാൻ കോഴിക്കോടൻ വിഭവങ്ങൾ ഒരുക്കി എൻഎസ്എസ് വളണ്ടിയർമാരുടെ തട്ടുകട
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന സ്കൂൾ കായിക നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായമെത്തിക്കാനായി “കിസ്മത്ത്” തട്ടുകട ആരംഭിച്ചു. വളണ്ടിയർമാർ അവരവരുടെ…
Read More » -
Kodiyathur
വളപ്പിൽ വീരാൻകുട്ടിയുടെ ഭാര്യയും സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ മാതാവുമായ വഹീദ അന്തരിച്ചു
കൊടിയത്തൂർ: കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി വളപ്പിൽ വീരാൻകുട്ടിയുടെ ഭാര്യയും സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ മാതാവുമായ വഹീദ (63) അന്തരിച്ചു…
Read More » -
Kodanchery
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ തിളങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ; താരങ്ങൾ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക്
കോടഞ്ചേരി : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഉജ്ജ്വല വിജയവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. സ്വർണ്ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമാണ്…
Read More » -
Mukkam
സംസ്ഥാന സ്കൂൾ കായികമേള: കായിക താരങ്ങൾക്ക് പൂർണ്ണ ആരോഗ്യ സുരക്ഷ; സുസജ്ജമായി മെഡിക്കൽ കമ്മിറ്റി
മുക്കം: 2026 ഒക്ടോബർ 25 മുതൽ 31 വരെ എൻ.ഐ.ടി. (NIT) ക്യാമ്പസ് ഗ്രൗണ്ട് പ്രധാന വേദിയായി നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സുഗമവും സുരക്ഷിതവുമായ…
Read More » -
Koodaranji
സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് സ്വീകരണം നൽകി
കൂടരഞ്ഞി : സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ പ്രധാനാധ്യാപകനുമായ ജയിംസ് ജോഷിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ…
Read More » -
Thiruvambady
കർഷക സുരക്ഷ വന്യജീവി സംഘർഷ ലഘൂകരണം – സംസ്ഥാന കോൺക്ലേവ് വിവിധ സബ് കമ്മിറ്റികൾ ചേർന്നു
തിരുവമ്പാടി :സെപ്റ്റംബർ 29 ന് തിരുവമ്പാടിയിൽ വച്ച് നടക്കുന്ന കർഷക സുരക്ഷ വന്യജീവി സംഘർഷ ലഘൂകരണം – സംസ്ഥാന കോൺക്ലേവ് വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടസബ് കമ്മിറ്റികളുടെ യോഗം തിരുവമ്പാടി…
Read More » -
Mukkam
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി. ജെയിംസ് ജോഷിയെ ആദരിച്ചു
മുക്കം: സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ പ്രഥമാധ്യാപകനും മുക്കം ഉപജില്ലാ എച്ച്.എം ഫോറം വൈസ് പ്രസിഡന്റുമായ വി. ജെയിംസ് ജോഷിയെ…
Read More » -
Kodiyathur
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്ററെ അനുമോദിച്ചു
കൊടിയത്തൂർ: ഈ വർഷത്തെ കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്ററെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത്…
Read More » -
Mukkam
എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ പരിഹരിക്കാൻ റോഡ് നവീകരണത്തിന് തുടക്കം
മുക്കം : അശാസ്ത്രീയ നിർമ്മാണവും അപാകതകളും മൂലം ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ പരിഹരിക്കുന്ന പ്രവൃത്തികൾക്ക് ഒടുവിൽ തുടക്കമായി.…
Read More » -
Mukkam
സംസ്ഥാന ബജറ്റിൽ തിരുവമ്പാടിക്ക് കൈ നിറയെ പദ്ധതികൾ; എക്കണോമിക് സോൺ, ടൂറിസം സർക്യൂട്ട്, ട്രാൻസ്പോർട്ട് ഹബ് പ്രഖ്യാപനം
മുക്കം: സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിന് നിരവധി വികസന പദ്ധതികൾ പ്രഖ്യാപിച്ചതായി സി.കെ. കാസിം എം.എൽ.എ അറിയിച്ചു.…
Read More » -
Mukkam
സി.കെ കാസിം എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു; കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ ജൂലൈ 1-നകം പരിഹരിക്കും
മുക്കം: കിലോമീറ്ററിന് നാല് കോടിയിലധികം രൂപ ചെലവഴിച്ച് നവീകരിച്ച കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ വിവിധ അപാകതകൾ ജൂലൈ 1-നകം പരിഹരിക്കാൻ തീരുമാനം. തിരുവമ്പാടി എംഎൽഎ സി.കെ കാസിമിന്റെ…
Read More » -
Thiruvambady
പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ തിരുവമ്പാടി യുണിറ്റിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയം
തിരുവമ്പാടി: കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും കരുത്തുറ്റ എക സംഘടനയും മൂന്നര ലക്ഷത്തോളം അംഗങ്ങളുള്ളതുമായ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ്…
Read More »
