Koodaranji

ചൂരപ്പുഴയിൽ ജെയിംസ് ( കുഞ്ഞേട്ടൻ) അന്തരിച്ചു

കൂടരഞ്ഞി : പെരുമ്പുള ചൂരപ്പുഴയിൽ ജെയിംസ് ( കുഞ്ഞേട്ടൻ 80 ) അന്തരിച്ചു
ഭാര്യ : പരേതയായ ഏലിക്കുട്ടി പല്ലാട്ട് കുടുംബം

മക്കൾ : റെജി, ഷൈനി, ബിന്ദു, സ്മിത,

മരുമക്കൾ : ജോഷി പുളിക്ക പറമ്പിൽ ( തോട്ടുമുക്കം ) ജയ്സൺ കുരുമ്പേൽ ( കൂടരഞ്ഞി) ബിനോയ് കൊല്ലം കുന്നെല്‍ ( കണ്ണൂർ) ഷാജി നെല്ലുവേലിയിൽ (തോട്ടുമുക്കം)

ഇപ്പോൾ തോട്ടുമുക്കത്തുള്ള ജോഷി പുളിക്കപറമ്പിലീന്റെ ഭവനത്തിലുള്ള മൃതദേഹം നാളെ രാവിലെ ഏഴുമണിക്ക് മഞ്ഞക്കടവ് അബ്രഹാം ചുരപ്പുഴയുടെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.

സംസ്കാരം നാളെ (6/11/2026 വെള്ളിയാഴ്ച ) രാവിലെ 9 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ

Related Articles

Leave a Reply

Back to top button