Puthuppady
കല്ലംപ്ലാക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ (അച്ചാമ്മ) അന്തരിച്ചു

പുതുപ്പാടി : മൈലെള്ളാംപാറ കല്ലംപ്ലാക്കൽ പരേതനായ ജോസഫിൻ്റെ (കുട്ടപ്പൻ) ഭാര്യ ത്രേസ്യാമ്മ (അച്ചാമ്മ-86) അന്തരിച്ചു.
സംസ്കാരം : ഇന്ന് (11-05-2026-തിങ്കൾ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം മൈലെള്ളാംപാറ സെൻ്റ് തോമസ് പള്ളിയിൽ.
പുല്ലൂരാംപാറ നീണ്ടുക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ:കുട്ടിയച്ചൻ, മോളി,ഗ്രേസി.
മരുമക്കൾ:ആൻസി കാരാത്തറ (വൈത്തിരി),ബേബി പീടികപ്പറമ്പിൽ (ഈങ്ങാപ്പുഴ),
ജാൻസ് കുമ്പുക്കൽ (പുതുപ്പാടി).







