Puthuppady
നടുക്കണ്ടിയിൽ മുഹമ്മദ് (മുട്ടായി) അന്തരിച്ചു

പുതുപ്പാടി : വെസ്റ്റ് പുതുപ്പാടി നടുക്കണ്ടിയിൽ മുഹമ്മദ് (മുട്ടായി-60) അന്തരിച്ചു.
ഖബറടക്കം : ഇന്ന് (04-07-2026-ശനി) വൈകുന്നേരം 04:30-ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.
ഭാര്യ: റംല.
മക്കൾ: സജ്ന, ഷബ്ന, സൽമ, സഹീർ.
മരുമക്കൾ: സജീർ (നരിക്കുനി), ഫസീല പാലക്കൽ (നൂറാംതോട്).
സഹോദരൻ: ഹുസൈൻ നടുക്കണ്ടിയിൽ.







