Puthuppady

പെരുമ്പള്ളി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;മൂന്നു പേർക്ക് ഗുരുതര പരിക്ക്

പുതുപ്പാടി:പെരുമ്പള്ളി കരിയങ്കാവ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.ദേവാലയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും താമരശ്ശേരി ഭാഗത്തുനിന്നും അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ താമരശ്ശേരി ഗവർമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Related Articles

Leave a Reply

Back to top button