CharamamThiruvambady
തിരുവമ്പാടി: തോണിക്കുഴിയിൽ ജോൺസൺ അന്തരിച്ചു

തിരുവമ്പാടി: തോണിക്കുഴിയിൽ ജോൺസൺ (55) അന്തരിച്ചു.
സംസ്കാരം ഇന്ന് (04-07-2024-വ്യാഴം) വൈകുന്നേരം 03:30-ന് പാലക്കടവിൽ സഹോദരൻ മാത്യൂസിന്റെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
പരേതനായ സ്കറിയയുടെയും മറിയക്കുട്ടിയുടെയും മകനാണ്.
ഭാര്യ: സോളി ആനക്കാംപൊയിൽ തുണ്ടത്തിൽ കുടുംബാംഗം.
മകൻ: പ്രിൻസ്.
മറ്റ് സഹോദരങ്ങൾ: വൽസ, പരേതയായ റോസമ്മ.







