പ്രവേശനം
-
Kodanchery
തുഷാരഗിരി 2,3 വെള്ളച്ചാട്ടങ്ങളിലേക്ക് പ്രവേശന അനുമതി
കോടഞ്ചേരി: മഴക്കാലത്തോടനുബന്ധിച്ച് നിർത്തിവച്ചിരുന്ന തുഷാരഗിരി 2, 3 വെള്ളച്ചാട്ടങ്ങളായ മഴവിൽ ചാട്ടം, തുമ്പി തുള്ളുംപാറ എന്നിവിടങ്ങളിലേക്ക് പ്രവേശന അനുമതി. രാവിലെ 8:30 മുതൽ വൈകിട്ട് മൂന്നുവരെയാണ് വനം…
Read More » -
Mukkam
ബസ്സ്റ്റാന്‍ഡില്‍ പ്രവേശനം നിരോധിച്ചു
മുക്കം : മുക്കം ടൗണ്‍ രണ്ടാംഘട്ട നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ ബസ്സ്റ്റാന്‍ഡില്‍ ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം നിരോധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന…
Read More » -
Kodanchery
വീണ്ടും ഉഷാറായി തുഷാരഗിരി; ഒരു ദിവസത്തെ പ്രവേശന ഫീസ് വരുമാനം 39,000 രൂപ
കോടഞ്ചേരി: തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിൽ ഉൾവനത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച ആദ്യ ദിനം 1080 പേർ തുഷാരഗിരി സന്ദർശിച്ചു . ഇതിൽ 160 പേർ രണ്ട്…
Read More » -
Kodanchery
തുഷാരഗിരി ഉൾവനത്തിലെ കാഴ്ചകൾ കാണാം- മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ പ്രവേശനം ഇന്നു മുതൽ
കോടഞ്ചേരി: മഴ മാറിയ സാഹചര്യത്തിൽ, തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഉൾവനത്തിലുള്ള മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഇന്നു മുതൽ കാണാൻ അനുമതി നൽകി കോഴിക്കോട് ഡിഎഫ്ഒ…
Read More » -
Kodiyathur
അനന്തസാധ്യതകൾ തിരിച്ചറിഞ്ഞു; ടൂറിസത്തിലേക്ക് വിശാലമായ പ്രവേശന കവാടം തുറക്കാനൊരുങ്ങുകയാണ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത്
കൊടിയത്തൂർ : ടൂറിസത്തിലേക്ക് വിശാലമായ പ്രവേശന കവാടം തുറക്കാനൊരുങ്ങുകയാണ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത്. വൈവിധ്യംനിറഞ്ഞ രമണീയമായ ഭൂപ്രകൃതിയും അതിരിട്ടൊഴുകുന്ന ഇരുവഞ്ഞിയും ചാലിയാറും ഒരുക്കുന്ന വിസ്മയക്കാഴ്ചകളും ഏതുപ്രായക്കാർക്കും ഉല്ലാസത്തിനുതകുന്ന വിഭവങ്ങളും തിരിച്ചറിഞ്ഞാണ്…
Read More » -
Thiruvambady
തിരുവമ്പാടി ബസ് സ്റ്റാന്റ് ഡ്രൈനേജ് നിർമ്മാണം; കൂടരഞ്ഞി റോഡിൽ നിന്നുമുള്ള പ്രവേശനം നിരോധിച്ചു
തിരുവമ്പാടി: തിരുവമ്പാടി ബസ്സ്റ്റാന്റിലേക്ക് കൂടരഞ്ഞി റോഡിൽ നിന്നുമുള്ള പ്രവേശനം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു. ബസ്റ്റാന്റ് കവാടത്തിലെ…
Read More » -
Kerala
പോളിടെക്നിക് കോളജ് പ്രവേശനം: ഓഗസ്റ്റ് പത്തുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, ഐഎച്ച്ആര്‍ഡി, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നലെ മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി.ഓഗസ്റ്റ്…
Read More » -
India
കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷകൾ ഈ വർഷം ഇല്ല: യു ജി സി
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷകൾ ഈ വർഷം ഉണ്ടാകില്ലെന്ന് യു ജി സി. കോവിഡ് സാഹചര്യത്തിലാണ് പ്രവേശന പരീക്ഷകൾ ഒഴിവാക്കിയിരിക്കുന്നത്. യുജിസി-പ്ലസ്…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിലേക്ക് ഇനി അത്യാവശ്യക്കാർക്ക് മാത്രം പ്രവേശനം
കോഴിക്കോട്: കോവിഡ് അതിവ്യാപനത്തെ തുടർന്ന് ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. അനാവശ്യമായി ആളുകൾ നഗത്തിൽ പ്രവേശിക്കുന്നതിനുൾപ്പെടെ പൊലീസ് വിലക്കേർപ്പെടുത്തി. അവശ്യകാര്യങ്ങൾക്കല്ലാതെ നഗരത്തിലെത്തുന്നവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും.…
Read More » -
Kerala
പ്ലസ്ടു വിജയിച്ചവര്‍/ഫലം കാത്തിരിക്കുന്നവര്‍ക്ക് ചില പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
ജെ.ഇ.ഇ. മെയിന്‍ മേയ് സെഷന്: മാറ്റിവെച്ച മേയ് സെഷനിലേക്ക് (സെഷന് 4) തിങ്കളാഴ്ച രാത്രി ഒന്‍പതു വരെ അപേക്ഷിക്കാം. ഫീസടയ്ക്കാന്‍ രാത്രി 11.50 വരെ സമയമുണ്ട്. ബി.ഇ./ബി.ടെക്.…
Read More » -
Kerala
സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും
സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകള്‍ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നത്. ഈ മാസം 24ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍…
Read More » -
Kerala
ആരാധാനാലയങ്ങൾ തുറക്കും; 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ഒരു സമയത്ത് 15 പേർക്ക് പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച്…
Read More » -
Kerala
ലക്ഷദ്വീപിലേക്ക് ഇന്നുമുതൽ എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രം പ്രവേശനം
തിരുവനന്തപുരം: ലക്ഷദ്വീപിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നുമുതൽ നിലവിൽ വരും. നേരത്തേ ഓരോ ദ്വീപിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കിൽ പ്രവേശനം സാധ്യമാകുമായിരുന്നു. നിലവിൽ സന്ദർശക പാസിൽ ദ്വീപിലെത്തിയവർ…
Read More » -
Kerala
കീം 2021; പ്രവേശന പരീക്ഷാത്തീയതി പ്രഖ്യാപിച്ചു
എഞ്ചിനീയറിങ്/ ആർക്കിടെക്ചർ/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ തിരുവനന്തപുരം:2021-ലെ കേരള എൻജിനിയറിങ്/ ഫാർമസി പ്രവേശന പരീക്ഷാത്തീയതി…
Read More » -
Kerala
തൃശൂര്‍ പൂരം; പ്രവേശന പാസ് ഇന്ന് മുതല്‍ ലഭ്യം
തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന് ലിങ്കില്‍…
Read More » -
Kerala
ടെക്നിക്കൽ ഹൈസ്ക്കൂൾ പ്രവേശനം: അപേക്ഷ തിയതി ഏപ്രിൽ 30 വരെ നീട്ടി
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്നിക്കൽ ഹൈസ്ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തിയതി ഏപ്രിൽ…
Read More » -
Kerala
കേരള സാങ്കേതിക സർവകലാശാലയിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്ന് പരാതി
കേരള സാങ്കേതിക സർവകലാശാലയിൽ മാനേജ്മെൻ്റ് സീറ്റിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്ന് പരാതി. വിദ്യാർത്ഥികളുടെ പ്രവേശനം അനധികൃതമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ.…
Read More » -
Kerala
തൃശൂര്‍ പൂരം നടത്തിപ്പ്; മാര്‍ഗനിര്‍ദേശം പുറത്തിറക്കും; കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല
തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇലഞ്ഞിത്തറ മേളം…
Read More » -
Kerala
കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം; വൈകുന്നേരം 5 മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു
കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളിലാണ് വൈകുന്നേരം അഞ്ച്…
Read More » -
Mukkam
മാവൂർ ഹയർ സെക്കൻ്ററി സ്കൂൾ ചുറ്റുമതിലും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്തു
മാവൂർ: മാവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച ചുറ്റുമതിലിൻ്റെയും പ്രവേശന കവാടത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി…
Read More »

















