Thiruvambady
പുത്തൂരാൻ പരേതനായ ജോയിയുടെ ഭാര്യ തങ്കമ്മ ജോയി അന്തരിച്ചു

തിരുവമ്പാടി : പുത്തൂരാൻ പരേതനായ ജോയിയുടെ ഭാര്യ തങ്കമ്മ ജോയി (85) അന്തരിച്ചു.
സംസ്കാരം: ഇന്ന് (16-04-2026-വ്യാഴം) രാവിലെ 09:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
തിരുവമ്പാടി ഇളംതുരുത്തിൽ കുടുംബാംഗമാണ്.
മക്കൾ:ജിമ്മി, ഷമ്മി, സിമി.
മരുമക്കൾ:സാലി പുത്തൂർ, ലിസി കുളത്തിങ്കൽ,ദീപ വാഴേക്കടവത്ത്.







