Thottumukkam

ചുണ്ടത്തും പൊയിൽ കാക്കനാട്ട് പോൾ അന്തരിച്ചു

തോട്ടുമുക്കം: ചുണ്ടത്തും പൊയിൽ കാക്കനാട്ട് പരേതനായ അബ്രഹാം. ഏലിക്കുട്ടി മകൻ പോൾ(82) അന്തരിച്ചു

ഭാര്യ: ചിന്നമ്മ – കുന്നേൽ കുടുംബാംഗം

മക്കൾ: കിഷോർ, ഷെറിൻ, സനീഷ്

മരുമക്കൾ : സ്വപ്ന വാഴേ പറമ്പിൽ, ജോബിൻസ് തുണ്ടത്തിൽ, ജിപ്സ കാരനിരപ്പിൽ

സഹോദരങ്ങൾ :- മാത്യു, മേരി, പരേതനായജോസ്, സൂസമ്മ, ജോളി, പരേതനായ ബാബു, ഷേർളി

സംസ്കാരം:- നാളെ (14/4/2026) ചൊവ്വ രാവിലെ 9 മണിക്ക് ചുണ്ടത്തുംപൊയിൽ വീട്ടിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫോറാന ചർച്ചിൽ നടക്കും

Related Articles

Leave a Reply

Back to top button