Koodaranji

മുണ്ടാട്ട് അന്നമ്മ (റിട്ട.നേഴ്‌സ്) അന്തരിച്ചു

കൂടരഞ്ഞി : കുളിരാമുട്ടി മുണ്ടാട്ട് പരേതരായ അന്നമ്മ, തോമസ് ദമ്പതികളുടെ മകൾ അന്നമ്മ (81-റിട്ട.നേഴ്‌സ്) അന്തരിച്ചു.

സംസ്കാരം: ഇന്ന് (14-04-2026-ചൊവ്വ) രാവിലെ 11:00മണിക്ക് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവ പള്ളിയിൽ.

സഹോദരങ്ങൾ: മേരി കാഞ്ഞിരത്തിങ്കൽ, ഏലിക്കുട്ടി ഇളയിടത്തുകുന്നേൽ,
പരേതനായ ദേവസ്യ മുണ്ടാട്ട് (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ), ജോസ് മുണ്ടാട്ട് ,
ജെസി നാരംവേലിൽ.

Related Articles

Leave a Reply

Back to top button