Karassery

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ജോലിയിലുണ്ടായിരുന്ന സന്തോഷ് സ്‌കറിയ എന്ന ഉദ്യോഗസ്ഥനാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണത്.

പോളിംഗ് ബൂത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്നുണ്ടായ അസ്വസ്ഥതയെത്തുടർന്ന് വീണ ഇദ്ദേഹത്തെ ഉടനടി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു.

Related Articles

Leave a Reply

Back to top button