Kodanchery

പ്ലാത്തോട്ടത്തിൽ തോമാച്ചൻ അന്തരിച്ചു

കോടഞ്ചേരി: ഈരൂട് പ്ലാത്തോട്ടത്തിൽ തോമാച്ചൻ (67) അന്തരിച്ചു

സംസ്കാരം:ഇന്ന് (09/04/26) ഉച്ചയ്ക്ക് 2 ന് മുക്കം പള്ളോട്ടി സ്കൂളിനടുത്തുള്ള ഭവനത്തിൽ ആരംഭിച്ച് അടിമണ്ണ് സെമിത്തേരിയിൽ.

ഭാര്യ: റോസിലി ( തിരുവമ്പാടി കാരാമ്മ കുടുംബാംഗം)

മക്കൾ:അലൻ, മിലൻ

Related Articles

Leave a Reply

Back to top button