karassery
-
Karassery
കർഷകർ പ്രതിസന്ധിയിൽ
കാരശ്ശേരി : ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ ഏത്തവാഴക്കുലകൾ വാങ്ങാത്തതുമൂലം കർഷകർ ദുരിതത്തിൽ. കുല വിളവെടുപ്പുസമയത്ത് ഹോർട്ടികോർപ്പ് സംഭരണം നിർത്തിവെച്ച സാഹചര്യത്തിൽ പൊതുമാർക്കറ്റിൽ സ്വകാര്യകച്ചവടക്കാർക്ക് കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ട അവസ്ഥയിലാണ്…
Read More » -
Karassery
വൈദ്യുതലൈനുകൾ തകർന്ന് പ്രദേശം ഇരുട്ടിൽ
കാരശ്ശേരി : ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വീശിയടിച്ച ശക്തമായ കാറ്റിലും കനത്തമഴയിലുംപെട്ട് മരങ്ങൾ കടപുഴകിവീണ് കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നാശനഷ്ടം വരുത്തി. നെല്ലിക്കാപ്പറമ്പിൽ ആദംപടി-സെൽവാ റോഡിൽ…
Read More » -
Karassery
അതിഥിത്തൊഴിലാളികളിൽനിന്ന് ബ്രൗൺഷുഗർ പിടികൂടി
കാരശ്ശേരി : ആനയാംകുന്നിൽ അതിഥിത്തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിൽനിന്ന് ബ്രൗൺഷുഗർ പിടികൂടി. അസം സ്വദേശി ആഷിഖ്, ഭാര്യ ജിസ്ന ബീഗം എന്നിവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽനിന്നാണ് ബ്രൗൺഷുഗർ കോഴിക്കോട്…
Read More » -
Karassery
പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ പ്രതിയുടെ വീട്ടിൽ തെളിവെടുപ്പ്
കാരശ്ശേരി: പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് മുരിങ്ങംപറ്റ തടായി കോളനിയിൽ കാർ മോഷണക്കേസിലെ പ്രതിയെ തേടിയെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേൽപിച്ച കേസിലെ പ്രതി അർഷദിനെ തെളിവെടുപ്പിനായി എത്തിച്ചു. കഴിഞ്ഞ 10ന്…
Read More » -
Karassery
മുക്കംകടവ് പാലം-കുമാരനല്ലൂർ റോഡിന്റെ നവീകരണപ്രവൃത്തി പൂർത്തിയാക്കി
കാരശ്ശേരി : മുക്കംകടവ് പാലം-കുമാരനല്ലൂർ റോഡിന്റെ നവീകരണപ്രവൃത്തി പൂർത്തിയാവുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ് പ്രവൃത്തി തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പൂർത്തിയാക്കി. ഇതോടെ റോഡിലെ യാത്രാദുരിതവും…
Read More » -
Karassery
പാചകവാതക വിലവർധന: തെരുവിൽ അടുപ്പുകൂട്ടി പ്രതിഷേധം
കാരശ്ശേരി : പെട്രോൾ ഡീസൽ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് കർഷകത്തൊഴിലാളിയൂണിയൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ കളരിക്കണ്ടിയിൽ അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്തു പ്രതിഷേധിച്ചു. കെഎസ് കെടിയു ഏരിയ സെക്രട്ടറി…
Read More » -
Karassery
പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍
കാരശ്ശേരി : കാരശ്ശേരി വലിയ പറമ്പില്‍ പ്രതിയെ പിടിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പോലീസുകാരെ ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്. വയനാട് കല്പറ്റയില് നിന്നും കാര്‍…
Read More » -
Karassery
കിണർ ഇടിഞ്ഞുതാഴ്ന്നു
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് പാറമ്മൽ സൈനബയുടെ വീട്ടുമുറ്റത്തെ കിണറിന്റെ കോൺക്രീറ്റ് റിങ്ങുകൾ താഴ്ന്ന് പോയി. കിണർ ഉപയോഗശൂന്യമായി തകർന്നു. പമ്പ് സെറ്റും പൈപ്പുകളും താഴ്ന്ന്…
Read More » -
Karassery
ചില്ലുകുപ്പികൾ വലിച്ചെറിയുന്നത് വ്യാപകം
കാരശ്ശേരി : മദ്യത്തിന്റെ ചില്ലുകുപ്പികൾ റോഡരികുകളിലും കൃഷിയിടങ്ങളിലും വലിച്ചെറിയുന്നത് വ്യാപകം. മദ്യപിച്ചശേഷം തല്ലിപ്പൊട്ടിച്ച് വലിച്ചെറിയുന്നരീതിയാണ് അധികവും. ഇത് ആളുകൾക്കും മൃഗങ്ങൾക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. കൃഷിയിടങ്ങളിൽ പണിക്കിറങ്ങുന്ന…
Read More » -
Karassery
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു
കാരശ്ശേരി : തേക്കുംകുറ്റിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. തേക്കുംകുറ്റി മല്ലശ്ശേരി സലീമി (64)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് വീടിനോട് ചേർന്ന കൃഷിയിടത്തിൽ പന്നി ആക്രമിച്ചത്.വലതു…
Read More » -
Karassery
പാറത്തോട് പള്ളിത്തിരുനാൾ സമാപിച്ചു
കാരശ്ശേരി : പാറത്തോട് സെയ്ൻറ് ജോസഫ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ഒൻപതുദിവസം നീണ്ടുനിന്ന തിരുനാൾ ആഘോഷം സമാപിച്ചു. സമാപനദിവസം തിരുവമ്പാടി അൽഫോൻസാ…
Read More » -
Karassery
ഭരതൻ സ്മാരക ഫോട്ടോഗ്രാഫർ പുരസ്കാരം മനോജ് കണ്ണന്
കാരശ്ശേരി : സിനിമാ സംവിധായകൻ ഭരതന്റെ സ്മരണാർഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്ല്യുഡിഎസ്സിഎഫ്ഐ) ആലപ്പുഴ ഹ്രസ്വ സിനിമയ്ക്ക് ഏർപ്പെടുത്തിയ ഭരതൻ സ്മാരക…
Read More » -
Karassery
ഇരുവഴിഞ്ഞിപുഴയിൽ നീർ നായയുടെ അക്രമത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
കാരശ്ശേരി :ഇരുവഴിഞ്ഞിപുഴയിലെ കാരശ്ശേരി ചിപാംകുഴി കടവിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികളെയാണ് നീർ നായ ആക്രമിച്ചത് കാരശ്ശേരി സ്വദേശികളായ പറശ്ശേരി കബീറിന്റെ മകൻ അലി അസ്ബിൻ ,…
Read More » -
Karassery
പാറത്തോട് സെയ്ൻറ് ജോസഫ് പള്ളിത്തിരുനാളിന് കൊടിയേറി
കാരശ്ശേരി : പാറത്തോട് സെയ്ൻറ് ജോസഫ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആരംഭിച്ചു. എട്ടുദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷം 19-ന്…
Read More » -
Karassery
കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ, ചികിത്സ തേടി
കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയിവരുമ്പോളാണ് സൂര്യാഘാതമേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റത്. ഇയാൾ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.…
Read More » -
Karassery
എന്നുതുറക്കും ഈ വിശ്രമകേന്ദ്രം
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമകേന്ദ്രം മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. നാലുമാസത്തിലേറെയായി തുറന്നുപ്രവർത്തിക്കുന്നില്ല. നടത്തിപ്പിന് കരാറെടുത്തവർ കാലാവധികഴിഞ്ഞപ്പോൾ ഒഴിഞ്ഞുപോയതോടെയാണ് പ്രവർത്തനം നിലച്ചത്. കഴിഞ്ഞ ഡിസംബറിൽ…
Read More » -
Karassery
ബസ് കാത്തിരിപ്പുകേന്ദ്രം നിർമാണം എതിർത്തതിൽ പ്രതിഷേധപ്രകടനം
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് കുമാരനെല്ലൂർ ഗെയിറ്റുംപടിയിൽ ബസ് കാത്തിരിപ്പുകേന്ദ്രവും ഇരിപ്പിടസൗകര്യവും നിർമിക്കുന്നതിനെതിരേ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ഇടതുപക്ഷമെമ്പർമാർ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് ഗെയിറ്റുംപടി യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ…
Read More » -
Karassery
കാരശ്ശേരി വീണ്ടും തെരുവുനായ ആക്രമണം; കാരശ്ശേരി ഫാമിലെ 280ഓളം വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു
കാരശ്ശേരി : കൂട്ടമായെത്തിയ തെരുവ് നായകള്‍ വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു. കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി കുറ്റിപറമ്പ് സ്വദേശി ചോയിമഠത്തില്‍ അംജദ്ഖാന്റെ കോഴികളെയാണ് നായകള്‍ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ നാല്…
Read More » -
Karassery
കാരശ്ശേരി പഞ്ചായത്തിലേക്ക് എൽ.ഡി.എഫ്. മാർച്ചും ധർണയും
കാരശ്ശേരി : കാരശ്ശേരിയിൽ ചെലവഴിക്കേണ്ട പദ്ധതി ഫണ്ട് നാല് കോടി രൂപ ലാപ്സാക്കി, അധികൃത കെട്ടിട നിർമാണത്തിന് അനുമതി നൽകി, തൊഴിലുറപ്പ് പദ്ധതിയും മാലിന്യസംസ്കരണവും അട്ടിമറിച്ചു, ജില്ലാ…
Read More » -
Karassery
ചെറുപുഴയിൽ ജലക്ഷാമം നേരിടാൻ തടയണകൾ റെഡി
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചെറുപുഴയിൽ വെള്ളം വറ്റിത്തുടങ്ങിയതോടെ ജലക്ഷാമം നേരിടാൻ ജനകീയതടയണ നിർമിച്ച് മുൻകരുതൽ നടപടിയും തുടങ്ങി. മഴക്കാലത്തുപോലും കുടിവെള്ളവിതരണത്തെമാത്രം ആശ്രയിക്കുന്ന കടുത്ത…
Read More »