karassery
-
Karassery
കാരശ്ശേരിയിൽ എൽഡിഎഫ് ആഹ്ലാദപ്രകടനം നടത്തി
കാരശ്ശേരി : യുഡിഎഫിൽനിന്ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിന്റെ ആഹ്ലാദം പങ്കിടാൻ തിരഞ്ഞെടുപ്പ് വിജയിച്ച സ്ഥാനാർഥികളുമായി ഇടതുപക്ഷമുന്നണി പഞ്ചായത്തിലുടനീളം ഒട്ടേറെ വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആഹ്ലാദപ്രകടനം നടത്തി.…
Read More » -
Karassery
അങ്കം കഴിഞ്ഞു ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകൾ
കാരശ്ശേരി : ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഫൈനലും കഴിഞ്ഞു. വോട്ടുകളെല്ലാം ബാലറ്റ് യൂണിറ്റുകൾക്കുള്ളിലുമായി. വിജയിയെ പ്രഖ്യാപിക്കാൻ ഒരു ദിവസത്തെ കാത്തിരിപ്പുമാത്രം മുന്നിൽ. ഇത്തവണ വളരെ വാശിയേറിയ…
Read More » -
Karassery
പാറത്തോടിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ സംഘർഷമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാറത്തോടിൽ ചൊവ്വാഴ്ച രാവിലെയെത്തിയ യുഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനത്തിലെ അനൗൺസറായ സാദിഖ്…
Read More » -
Karassery
പ്രകടനപത്രിക പ്രകാശനംചെയ്തു
കാരശ്ശേരി : ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി മിസ്ഹബ് കീഴരിയൂരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചാണ്ടി ഉമ്മൻ എംഎൽഎ ഡിവിഷൻ കമ്മിറ്റി ചെയർമാൻ സി.ജെ. ആന്റണിക്ക് നൽകി…
Read More » -
Karassery
കാരശ്ശേരിയിൽ ആവേശത്തിര
കാരശ്ശേരി : നാട്ടുകാരിൽ ആവേശത്തിരകളിളക്കി പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട്. ജനാധിപത്യസംസ്കാരം ഉയർത്തിപ്പിടിച്ച് സംഘർഷമോ ചീത്തവിളികളോ ഒന്നുമില്ലാതെ മാതൃകാപരമായ പ്രചാരണപ്രവർത്തനങ്ങളാണ് ഇത്തവണ എല്ലായിടത്തും അരങ്ങേറിയത്. കലാശക്കൊട്ട് സമാധാനപരവും നിറപ്പകിട്ടാർന്നതും ഏറ്റവും…
Read More » -
Karassery
തുല്യശക്തികൾ അങ്കം വെട്ടുന്ന കാരശ്ശേരി
കാരശ്ശേരി : കിഴക്കൻ മലയോര ഗ്രാമമായ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഇന്നും കൊച്ചുകൊച്ച് അങ്ങാടികളും ഗ്രാമീണത്തനിമയുമൊക്കെ ചോർന്നുപോകാതെ നിലനിൽക്കുന്ന ഗ്രാമമാണ്. രാഷ്ട്രീയനിലപാടുകളിലും സമീപനങ്ങളിലും പൊതുവേ വലിയ കർക്കശക്കാരാണ് ഇവിടുത്തെ…
Read More » -
Karassery
കാരശ്ശേരിയിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് റാലി
കാരശ്ശേരി : കാരശ്ശേരിയിൽ യുഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. ആനയാംകുന്നിൽനിന്ന് മുരിങ്ങംപുറായിയിലേക്ക് നടന്ന റാലിയിൽ ഒട്ടേറെ പ്രവർത്തകർ പങ്കാളികളായി. തുടർന്ന് നടന്ന പൊതുസമ്മേളനം പി.കെ. ബഷീർ…
Read More » -
Karassery
കൂലിത്തർക്കം: കുഴൽക്കിണറിൽ ഗ്രീസ് കലക്കിയതായി പരാതി
കാരശ്ശേരി : കുഴൽക്കിണർ കുഴിച്ചതിന്റെ കൂലിത്തർക്കത്തിൽ, പ്രതികാരമായി കിണറിനുള്ളിൽ ഗ്രീസ് കലക്കി മലിനമാക്കിയതായി പരാതി. നെല്ലിക്കാപ്പറമ്പിൽ ചാലക്കൽ ബിയാസിന്റെ വീട്ടുമുറ്റത്ത് പുതുതായി നിർമിച്ച കുഴൽക്കിണറിലാണ് ഗ്രീസ് കലക്കിയതായി…
Read More » -
Karassery
ലോക ഭിന്നശേഷിദിനം ആചരിച്ചു
കാരശ്ശേരി : ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് കാരമൂല ഗവ. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി.കെ. ജുമാൻ ഉദ്ഘാടനംചെയ്തു. പ്രസ്ത പ്രേംകുമാർ, ജി. ഫൗസിയ, കെ. സുനിത,…
Read More » -
Karassery
തിരഞ്ഞെടുപ്പ് സർക്കാരിനുള്ള താക്കീതായി മാറും -പി.കെ. നവാസ്
കാരശ്ശേരി : സർവതലങ്ങളിലും ജനവിരുദ്ധത മാത്രം മുഖമുദ്രയാക്കിയ ഇടതു സർക്കാരിനെതിരേയുള്ള ജനങ്ങളുടെ താക്കീതായി മാറും തദ്ദേശതിരഞ്ഞെടുപ്പെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ്് പി.കെ. നവാസ് പറഞ്ഞു. ജില്ലാപഞ്ചായത്ത് കാരശ്ശേരി…
Read More » -
Karassery
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യപ്പെട്ട് പ്രകടനം നടത്തി
കാരശ്ശേരി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് പ്രതിഷേധ പ്രകടനം നടത്തി. കോലംകത്തിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി…
Read More » -
Karassery
ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു
കാരശ്ശേരി : ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറി സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനംചെയ്തു. സി.ജെ. ആൻറണി അധ്യക്ഷനായി. സ്ഥാനാർഥി മിസ്ഹബ് കീഴരിയൂർ,…
Read More » -
Karassery
കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : നെല്ലിക്കപ്പറമ്പ് എസ്എസ്എം ബിഎഡ് കോളേജിലെ 2025–26 അധ്യയനവർഷത്തിലെ കോളേജ് യൂണിയൻ ഉദ്ഘാടനം സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ നിർവഹിച്ചു. കോളേജ് മാഗസിൻ ‘അകതാര്’, ഇംഗ്ലീഷ്…
Read More » -
Karassery
കോളേജ് യൂണിയൻ ഉദ്ഘാടനംചെയ്തു
കാരശ്ശേരി : നെല്ലിക്കപ്പറമ്പ് എസ്എസ്എം ബിഎഡ് കോളേജിലെ 2025–26 അധ്യയനവർഷത്തിലെ കോളേജ് യൂണിയൻ ഉദ്ഘാടനം സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ നിർവഹിച്ചു. കോളേജ് മാഗസിൻ ‘അകതാര്’, ഇംഗ്ലീഷ്…
Read More » -
Karassery
തെരുവുനായകളെ നാടുകടത്തുമോ
കാരശ്ശേരി : നാടെന്നോ നഗരമെന്നോ റോഡെന്നോ വീട്ടുമുറ്റമെന്നോ സ്കൂൾമുറ്റമെന്നോ എന്നൊന്നും വ്യത്യാസമില്ല. ഏതുസമയത്തും ഏതുഭാഗത്തുനിന്നും തെരുവുനായകൾ ചാടിവീണ് ആക്രമിച്ചേക്കാം. എല്ലാ പ്രദേശങ്ങളും അത്രയേറെ തെരുവുനായകളുടെ വിഹാരരംഗമാണ്. അധികവും…
Read More » -
Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് 01-ഹാത്തികാ അൻവർ, 11-എം.പി. ജാഫർ, 12-റഷീദ് കുന്നത്ത്, 13-ടി.കെ. വേലായുധൻ, 14-അസിസ് തോട്ടത്തിൽ, 15-ഷാഹിന,…
Read More » -
Karassery
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അധികൃതർ പരിശോധന നടത്തി
കാരശ്ശേരി : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അധികൃതർ പരിശോധന നടത്തി പരിഹാരനടപടികൾക്കും തുടക്കം കുറിച്ചു. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എൻജിനിയർ, ആർടിഒ, മുക്കം പോലീസ്, റോഡ് നവീകരണപ്രവൃത്തി നടത്തിയ ശ്രീധന്യ…
Read More » -
Karassery
മുക്കം സിഎച്ച്സി ബഹുനിലമന്ദിരം നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : ഏറെക്കാലമായി അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടിക്കഴിയുന്ന മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മികച്ച സൗകര്യങ്ങളോടെ വികസനത്തിന് അവസരമായി. 13.61 കോടി ചെലവിൽ ബഹുനില കെട്ടിടനിർമാണപ്രവൃത്തി ആരോഗ്യവകുപ്പ്…
Read More » -
Karassery
തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ ഉടനുണ്ടാവില്ല
കാരശ്ശേരി : കാരമൂലയിൽ ചെറുപുഴയുടെ തോട്ടക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിന് ഷട്ടർ നിർമാണം ഉടൻ നടക്കാൻ സാധ്യതയില്ല. മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ ഉയർന്നുവന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി എഫ്ആർഎഫ്…
Read More » -
Karassery
ബസ് തട്ടിത്തെറിപ്പിച്ച സ്കൂട്ടറിലെ യാത്രക്കാരൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി
കാരശ്ശേരി : സ്വകാര്യബസ് തട്ടിയ സ്കൂട്ടറിലെ യാത്രക്കാരൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംസ്ഥാനപാതയിൽ മുക്കം പാലത്തിനടുത്തുവെച്ച് അപകടമുണ്ടായത്. അതിവേഗത്തിൽവന്ന സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ റോഡിലേക്ക്…
Read More »
