karassery
-
Karassery
പടിയിറങ്ങിപ്പോയ വിദ്യാലയത്തിലേക്ക് അവർ ഒരിക്കൽക്കൂടി കൂട്ടമായെത്തി
കാരശ്ശേരി: ജീവിതത്തിന്റെ മുപ്പതിലേറെ വർഷം ചിലവഴിച്ച് പടിയിറങ്ങി പോയ പൂർവാധ്യാപകരും അനധ്യാപകരും പഴയ വിദ്യാലയത്തിലേക്ക് അവർ ഒരിക്കൽ ക്കൂടി കൂട്ടമായെത്തി. ആനയാം കുന്ന് വയലിൽ മോയി ഹാജി…
Read More » -
Karassery
കാരശ്ശേരിയിലെ വയോജനസൗഹൃദ മാതൃകയ്ക്ക് അംഗീകാരം
കാരശ്ശേരി : വയോജനങ്ങൾക്കുനൽകുന്ന പരിഗണനയ്ക്കും കരുതലിനും കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന് സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരം. പഞ്ചായത്തിൽ നടപ്പിലാക്കിയ വയോജന സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി വയോജന സൗഹൃദ സർട്ടിഫിക്കറ്റ് ലഭിച്ചു.…
Read More » -
Karassery
പടിയിറങ്ങിപ്പോയ വിദ്യാലയത്തിലേക്ക് അവർ ഒരിക്കൽക്കൂടിയെത്തി
കാരശ്ശേരി : ജീവിതത്തിന്റെ മുപ്പതിലേറെ വർഷം ചെലവഴിച്ച് പടിയിറങ്ങി പോയ പൂർവാധ്യാപകരും അനധ്യാപകരും പഴയ വിദ്യാലയത്തിലേക്ക് അവർ ഒരിക്കൽക്കൂടി കൂട്ടമായെത്തി.ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ…
Read More » -
Karassery
ടീൻ ഫോർ ഗ്രീൻ മെൻസ്ട്രൽ കപ്പ് ചലഞ്ചുമായി എൻഎസ്എസ് ടീം
കാരശ്ശേരി : മലപ്പുറം രണ്ടത്താണിയിൽ യുവത സാംസ്കാരികസംഘടനയുടെ കീഴിലുള്ള ശാന്തിഭവനത്തിൽ പെൺകുട്ടികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണംചെയ്ത് ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വൊളന്റിയർമാർ. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേയുള്ള എൻഎസ്എസ്…
Read More » -
Karassery
എൽഡിഎഫ് രാപകൽസമരം ആരംഭിച്ചു
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിൽഉദ്യോഗസ്ഥരെ സ്വാധീനിച്ച് യുഡിഎഫ് വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതായി ആരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ രാപകൽ സമരം ആരംഭിച്ചു. പ്രകൃതിദത്ത അതിരുകൾ അട്ടിമറിച്ചു.…
Read More » -
Karassery
അങ്കണവാടി കെട്ടിടോദ്ഘാടനം നാടിന്റെ ഉത്സവമായി
കാരശ്ശേരി : ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അങ്കണവാടിക്ക് മനോഹരമായ കെട്ടിടം യാഥാർഥ്യമായതോടെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി. നോർത്ത് കാരശ്ശേരി അങ്കണവാടിക്ക് നിർമിച്ച കമ്പളവൻ ഉമ്മാച്ച മെമ്മോറിയൽ കെട്ടിടോദ്ഘാടനമാണ് കലാമേളയുടെ…
Read More » -
Karassery
കാരശ്ശേരിയിൽ കർഷകർക്ക് ആശ്വാസമേകാൻ കാട്ടുപന്നി നായാട്ട്
കാരശ്ശേരി : ജീവിതംതന്നെ ഗതിമുട്ടുന്നതരത്തിൽ പെരുകിയ കാട്ടുപന്നിശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാടിളക്കി നായാട്ട് നടത്തി. കിഫ ഷൂട്ടേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് നായാട്ട് നടത്തിയത്.…
Read More » -
Karassery
വീണുകിട്ടിയ സ്വർണം ഉടമകൾക്ക് നൽകി യുവതികൾ
കാരശ്ശേരി : വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥർക്ക് തിരിച്ചുനൽകി മെഡിക്കൽ ഷോപ്പിലെ ജീവനക്കാരികൾ. കാരശ്ശേരി സ്വദേശി കെ.പി. ഉമ്മയ്യയുടെ മൂന്നരപ്പവനിലേറെ തൂക്കംവരുന്ന മാലയാണ് വെള്ളിയാഴ്ച മുക്കത്ത് കാരശ്ശേരി മെഡിക്കൽസിൽനിന്ന്…
Read More » -
Karassery
എം.കെ. പ്രേംനാഥ് പൊതുപ്രവർത്തകർക്ക് മാതൃക ; വി. കുഞ്ഞാലി
കാരശ്ശേരി : സോഷ്യലിസ്റ്റും ആർജെഡി നേതാവുമായിരുന്ന എം.കെ. പ്രേംനാഥിന്റെ പൊതുജീവിതവും രാഷ്ട്രീയപ്രവർത്തനവും പൊതുപ്രവർത്തകർക്ക് അനുകരണീയ മാതൃകയാണെന്ന് മുക്കം വീരേന്ദ്രകുമാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി. കുഞ്ഞാലി പറഞ്ഞു.…
Read More » -
Karassery
ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും നീർനായകളുടെ ആക്രമണം
കാരശ്ശേരി : പുഴകളിൽ ഇറങ്ങിയാൽ നീർനായകളുടെ കടിയേൽക്കാതിരിക്കാൻ ഭാഗ്യം വേണം എന്ന അവസ്ഥയായി. ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴ യിലുമൊക്കെ നീർനായകളുടെ ആക്രമണം അത്രമേൽ വർധിച്ചു. കഴിഞ്ഞദിവസം ഇരുവഞ്ഞിപ്പുഴയിലെ കാരശ്ശേരി…
Read More » -
Karassery
ആനയാംകുന്ന് സ്കൂളിൽ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : വയലിൽ മോയി ഹാജി മെമ്മോറിയൽ ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു. ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ചാർജ് വയലിൽ…
Read More » -
Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങൽ ഉന്നതിയിലെ നവീകരിച്ച കലാകേന്ദ്രം ഉദ്ഘാടനം തടഞ്ഞു
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങൽ ഉന്നതിയിലെ നവീകരിച്ച കലാകേന്ദ്രം ഉദ്ഘാടനം ഒരുവിഭാഗം ആളുകൾ തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് യുഡിഎഫ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ള അധികൃതർ ഉദ്ഘാടനം വേണ്ടെന്നുവെച്ച്…
Read More » -
Karassery
പെരുന്തേനീച്ചകൾ ആക്രമിച്ചു: ജീവരക്ഷയ്ക്ക് ബൈക്ക് യാത്രക്കാരൻ കിണറ്റിൽച്ചാടി
കാരശ്ശേരി : പെരുന്തേനീച്ചകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽനിന്ന് ജീവൻ രക്ഷിക്കാനായി ബൈക്ക് യാത്രക്കാരൻ കിണറ്റിൽച്ചാടി. മാമ്പറ്റ ചേരികലോട് ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ചാത്തമംഗലം വേങ്ങേരിമഠം പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് പ്രാണരക്ഷാർഥം…
Read More » -
Karassery
ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു
കാരശ്ശേരി : ബിജെപി ദേശീയ കൗൺസിൽ അംഗം അമ്പലകണ്ടി ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഓമശ്ശേരിയിലെ സ്വകാര്യ…
Read More » -
Karassery
എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിൽ കർഷകർ
കാരശ്ശേരി : നൂറ് ഏക്കറോളം വരുന്ന നെൽവയലിൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കേണ്ട കക്കാടംതോട് പൂർണമായും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യവും ചെളിയും അടിഞ്ഞുകൂടി നികന്നുപോയ നിലയിലാണ്. കാലവർഷം മാറി…
Read More » -
Karassery
പരത-കുണ്ടുമണ്ണിൽ റോഡ് പ്രവൃത്തി തുടങ്ങി
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ-പരത-കുണ്ടുമണ്ണിൽ റോഡിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ അഷറഫ് തച്ചാറമ്പത്ത് നിർവഹിച്ചു. മുഹമ്മദ് വളപ്പൻ, പി.ടി. യൂസുഫ്, രവീന്ദ്രൻ കുണ്ടുമണ്ണിൽ, അയമുട്ടി…
Read More » -
Karassery
പണി പൂർത്തിയാകാതെകിടക്കുന്ന കോട്ടമുഴി പാലം
കാരശ്ശേരി : കോട്ടമുഴി പാലം പണി ഇങ്ങനെ പോയാൽ എന്നുതീരും, ഈ യാത്രാദുരിതം എന്നവസാനിക്കും… നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നു. മന്ദഗതിയിലും ഇടയ്ക്ക് മുടങ്ങിയും നടന്നുവന്നിരുന്ന പാലത്തിന്റെ പ്രവൃത്തി…
Read More » -
Karassery
കാട്ടുപന്നി ഇരുചക്രവാഹനത്തിന് കുറുകെച്ചാടി; പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കാരശ്ശേരി: കാട്ടുപന്നി കുറുകെച്ചാടിയുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികന് ചികിത്സയിലിരിക്കേ മരിച്ചു. കാരശ്ശേരി ഓടത്തെരുവ് സ്വദേശിയും ഓമശ്ശേരി കൂടത്തായിയില് താമസക്കാരനുമായ ജാബര് (46) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » -
Karassery
കാർ സ്കൂട്ടറിൽ ഇടിച്ച് സഹോദരങ്ങൾക്ക് പരിക്ക്
കാരശ്ശേരി : എടവണ്ണ-കൊയിലണ്ടി സംസ്ഥാനപാതയിലെ വലിയപറമ്പിൽ ടയർ പൊട്ടി നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർയാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്കേറ്റു. പന്നിക്കോട് പരപ്പിൽ സ്വദേശി റിസ്വാനും സഹോദരിക്കുമാണ്…
Read More » -
Karassery
കുഞ്ഞാലിയുടെ ഫോട്ടോ അനാച്ഛാദനംചെയ്തു
കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തംഗമായിരിക്കെ ആകസ്മികമായി അന്തരിച്ച കോൺഗ്രസ് നേതാവ് കുഞ്ഞാലി മമ്പാട്ടിന്റെ, ഫോട്ടോ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചു.ഫോട്ടോയുടെ അനാച്ഛാദനകർമം മുൻമന്ത്രി എ.പി. അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത്…
Read More »
