Karassery
ലോക ഭിന്നശേഷിദിനം ആചരിച്ചു

കാരശ്ശേരി : ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് കാരമൂല ഗവ. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി.കെ. ജുമാൻ ഉദ്ഘാടനംചെയ്തു. പ്രസ്ത പ്രേംകുമാർ, ജി. ഫൗസിയ, കെ. സുനിത, ഹൈറുന്നിസ, ഒ. നസ്‌ല, ഫാത്തിമ ഷിദ എന്നിവർ പ്രസംഗിച്ചു.
അർച്ചന, ഹർഷ, മെഹബൂബ, നഫീസ, ഫിദ, സാജിത, ഷഹാന, ശ്രീജയ, ബിജുല എന്നിവർ നേതൃത്വംനൽകി.







