CharamamThiruvambady
പാലോട്ട് പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന നിര്യാതയായി.

തിരുവമ്പാടി: പാലോട്ട് പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന (67) നിര്യാതയായി.
മക്കൾ: മുഹമ്മദ്, ഇബ്രാഹിം.
ഖബറടക്കം ഇന്ന് ( 09-01-2020- വ്യാഴം) വൈകുന്നേരം 05:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
_News Desk Tiruvambadi News_







