Thiruvambady

മാടച്ചാൽ മുത്തപ്പ ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു.

മുക്കം: കല്ലുരുട്ടി ഒരാഴ്ചയായി മാടച്ചാൽ മുത്തപ്പ ക്ഷേത്രത്തിൽ നടന്നു വരുന്ന ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് നടന്ന ഘോഷയാത്രയിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.

തോട്ടത്തിൻ കടവ് പെരുവേൽ വൈകുണ്ഡക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര കല്ലുരുട്ടി വഴിമാടച്ചാൽ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.

Related Articles

Leave a Reply

Back to top button